Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ജനങ്ങള്‍ ചായകുടി കുറയ്ക്കണമെന്ന് പാക്കിസ്ഥാനിലെ മന്ത്രി: 2021-22 ല്‍ കുടിച്ചത് 400 ദശലക്ഷം ഡോളര്‍ വിലയ്ക്കുള്ള ചായ
Reporter
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനിലെ ജനങ്ങള്‍ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യര്‍ഥനയുമായി മന്ത്രി. 'ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍. രാജ്യത്തെ വിദേശ വിനിമയ റിസര്‍വ് താഴ്ന്ന നിലയിലാണ്. തേയില ഇറക്കുമതി ചെയ്യാന്‍ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങള്‍ ഒന്ന്-രണ്ട് കപ്പ് ചായ കുറയ്ക്കണമെന്നാണ് അഭ്യര്‍ഥന'- ആസൂത്രണ വിഭാഗം മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍ പറഞ്ഞു.
2021-22 സാമ്പത്തിക വര്‍ഷം പാക്കിസ്ഥാനിലെ ജനങ്ങള്‍ 400 ദശലക്ഷം യുഎസ് ഡോളര്‍ തുകയ്ക്കുള്ള ചായ കുടിച്ചു. നിലവില്‍ രൂക്ഷമായ സാമ്പത്തിക തളര്‍ച്ച നേരിടുന്ന ശ്രീലങ്കയ്ക്ക് സമാനമായ സ്ഥിതി രാജ്യത്തെ തേടിയെത്തിയേക്കാമെന്ന് പാക്കിസ്ഥാന്‍ ധനകാര്യ മന്ത്രി മിഫ്ത്താ ഇസ്മയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അ
 
Other News in this category

 
 




 
Close Window