Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥികള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ സമ്മാനം: ഓണ്‍ലൈനില്‍ ശ്രമിക്കാം
Text By: Team ukmalayalampathram
വിദ്യാര്‍ഥികളില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തുന്നതിനായി റിസര്‍വ് ബാങ്ക് പിജി വിദ്യാര്‍ഥികളില്‍ നിന്ന് ആശയം സ്വീകരിക്കുന്നു. മികച്ച ആശയങ്ങള്‍ക്ക് ഒരു ലക്ഷം, 75,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. 'Money Matters for young adults; Rethinking outreach strategies' എന്ന വിഷയത്തില്‍ 2,000 വാക്കില്‍ കവിയാതെയുള്ള ഐഡിയേഷന്‍ പേപ്പറാണ് സമര്‍പ്പിക്കേണ്ടത്. അവസാന തീയതി: മാര്‍ച്ച് 20. മികച്ച ആശയങ്ങള്‍ റിസര്‍വ് ബാങ്ക് നടപ്പാക്കും. വിവരങ്ങള്‍ക്ക്: bit.ly/rbifli
 
Other News in this category

 
 




 
Close Window