Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
Teens Corner
  Add your Comment comment
മലയാളി അസോസിയേഷന്‍ ഒഫ് യുകെ ഒരുക്കുന്ന സംഗീതനൃത്ത സന്ധ്യ 22ന് ലണ്ടന് ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂളില്‍
Text By: UK Malayalam Pathram
കലയുടെയും സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും ആഘോഷം ഒരുമിക്കുന്ന മറ്റൊരു കലാസന്ധ്യക്ക് അരങ്ങൊരുങ്ങുന്നു. മലയാളി അസോസിയേഷന്‍ ഒഫ് യുകെ ഒരുക്കുന്ന സംഗീതനൃത്ത സന്ധ്യ 22ന് ലണ്ടന് ലിറ്റില്‍ ഇല്‍ഫോര്‍ഡ് സക്ൂളിലാണ് അരങ്ങേറുക.സംഗീതം, നൃത്തം, ഭക്ഷണം എന്നിവയാല്‍ നിറഞ്ഞ ഉത്സവ അന്തരീക്ഷത്തില്‍ വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍, പ്രകടനങ്ങള്‍, സാംസ്‌കാരിക പ്രദര്‍ശനം എന്നിവ അരങ്ങേറും.ക്ലാസിക്കല്‍, ഫോക് ഡാന്‍സ്, ഗര്‍ബ ഡാന്‍സ്, കളരിപ്പയറ്റ്, ചെണ്ട, ദഫ്മുട്ട്, മൈം, ഡാന്‍സ് ഡ്രാമ, ഡിജെ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമാകും. 36 ഓളം ഇനങ്ങളിലായി 150 ഓളം കലാകാരന്മാരാണ് വേദിയിലെത്തുക


Date: 22nd November

Time: 2:00 PM

Venue: Little Ilford School, London E12 6JB (Entrance via Church Road)


Book your tickets now!

Scan the QR code or visit: mauk.org/buy-your-tickets

Info & tickets: 07960212334 | 07412671671
 
Other News in this category

 
 




 
Close Window