|
നാളെ രാവിലെ എട്ട് മണി മുതല്‍ 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. രണ്ട് ഘട്ടങ്ങളിലായി നടന്ന പോളിങ്ങില്‍ 73.68 ശതമാനം പേര്‍ വോട്ട് ചെയ്‌തെന്നാണ് അന്തിമ കണക്ക്. ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 73.68 ശതമാനം പോളിംഗാണ് രണ്ട് ഘട്ടങ്ങളിലും ആയി രേഖപ്പെടുത്തിയത്. |