Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
Teens Corner
  Add your Comment comment
Wythenshawe Warriors* ക്രിക്കറ്റ് ടൂര്‍ണമെന്റ് Manchester Parsswood Ground ല്‍ May 24 ഞായര്‍ ആഴ്ച
Text By: UK Malayalam Pathram
യുകെയിലെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരിയ്ക്കുന്ന Wythenshawe Warriors* ക്രിക്കറ്റ് ടൂര്‍ണമെന്റ് Manchester Parsswood Ground ല്‍ വച്ച് നടക്കുന്നു. ആവേശോജ്വലമായ മത്സരങ്ങള്‍കൊണ്ട് മലയാളി ക്രിക്കറ്റ് പ്രേമികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നെഞ്ചോട് ചേര്‍ത്ത ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇക്കുറി May 24 ഞായര്‍ ആഴ്ചയാണ് നടക്കുന്നത്.
ഒരേ സമയം രണ്ടു വേദികളിലായി തീ പാറുന്ന മാമാങ്കം മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16ടീമുകളാണ് എത്തുന്നത്.ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും *£1001* കാഷ്‌സ പ്രൈസും സമ്മാനമായി ലഭിയ്ക്കുമ്പോള്‍ രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് *501* പൗണ്ടും ട്രോഫിയുമാണ് മൂന്നും നാലും സ്ഥാനക്കാര്‍ക്ക് ലഭിയ്ക്കുന്നത് *101* പൗണ്ടും . ഒപ്പം ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, ബെസ്റ്റ് പ്ലയര്‍എന്നിങ്ങനെ നിരവധി സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്
കൂടുതല്‍ കണ്ടെത്തുക

രുചികരമായ വിഭവങ്ങള്‍ മുഴുവന്‍ സമയവും ലഭ്യമാകുന്നതാണ്.യുകെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഈ മാമങ്കത്തിലേക്കു ഞങ്ങള്‍ ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു...അപ്പൊ 24തു 9 മണിമുതല്‍ 6 മണി വരെയുള്ള ക്രിക്കറ്റ് ടൂര്‍ന്മെന്റില്‍ ഞങ്ങള്‍ എല്ലാവരെയും പ്രതീക്ഷിക്കുന്നു...


For more information please contact : Anoop: +44 7467 097557

Tom: +44 7775 082064

Fijin: +44 7469 447281
 
Other News in this category

 
 




 
Close Window