Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ ദേശീയ വോളിബോള്‍ ടീമില്‍ ഇടംനേടി മലയാളി പെണ്‍കുട്ടി
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡ് മലയാളി സാന്ദ്രാ വര്‍ഗ്ഗീസ്സ് വൈദ്യന്‍ ദേശീയ വോളിബാള്‍ ടീമില്‍ ഇടം നേടി. കൊല്ലം ജില്ലയില്‍ നിന്ന് അയര്‍ലന്‍ഡിലെ ഗാള്‍വേയിലേക്ക് കുടിയേറിയ വര്‍ഗ്ഗീസ് വൈദ്യന്‍ ജെസ്സി വര്‍ഗ്ഗീസ് ദമ്പതികളുടെ ഇളയമകളാണ് സാന്ദ്രാ. സെന്റ് റാഫേല്‍ ജൂനിയര്‍ കോളേജിലെ 11-ാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. ഇനി മാര്‍ട്ടയില്‍ നടക്കുന്ന സിഇവി എസ്?സിഎ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള പരിശ്രമിത്തിലാണ് സാന്ദ്രാ

 
Other News in this category

 
 




 
Close Window