Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
ബിസിനസ്‌
  16-01-2022
ക്രിസ്മസ് - ന്യൂഇയര്‍ ലോട്ടറി 12 കോടി കോട്ടയം സ്വദേശി സദാനന്ദന്
ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം കോട്ടയം അയ്മനം സ്വദേശി സദാനന്ദന് (സദന്‍). ഇന്നു രാവിലെ വാങ്ങിയ XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6
Full Story
  08-01-2022
കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കാന്‍ മുഖ്യമന്ത്രി ആന്ധ്രയില്‍: ഇവിടെ 20 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പിണറായി
കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്ന് ഹൈദരാബാദില്‍ നടക്കുന്ന നിക്ഷേപ സൗഹൃദ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈദരാബാദിലെ ഹോട്ടല്‍ പാര്‍ക്ക് ഹയാത്തില്‍ ആയിരുന്നു ഇന്‍വെസ്റ്റ്മെന്റ് റോഡ് ഷോ എന്ന പേരില്‍ നിക്ഷേപക സംഗമം നടന്നത്.

സംസ്ഥാനമിപ്പോള്‍ തേടുന്നത് മികച്ച പങ്കാളിത്തമാണ്. രാജ്യത്ത് ലഭ്യമായ
Full Story
  29-12-2021
കെ- റെയില്‍ പദ്ധതി: ആരും ദുഃഖിക്കേണ്ടി വരില്ല; നഷ്ടപരിഹാരം ഉറപ്പാക്കും: മുഖ്യമന്ത്രി
കെ- റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഉയര്‍ന്നുവരുന്നത് അനാവശ്യ ബഹളമാണ്. ആരെയും ഉപദ്രവിക്കാനല്ല സര്‍ക്കാര്‍ പദ്ധതികള്‍. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ആരും ദുഃഖിക്കേണ്ടി വരില്ല. പുനരധിവാസവും
Full Story
  29-12-2021
ഉത്തര്‍പ്രദേശില്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റുമായി ലുലു യൂസഫലി: മുടക്കുന്നത് 500 കോടി; പ്രതീക്ഷിക്കുന്ന വരുമാനം 3000 കോടി
ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രമുഖ വ്യാപാര - ഭക്ഷ്യസംസ്‌കരണ ശ്രംഖലയായ ലുലു ഗ്രൂപ്പ്. പാര്‍ക്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് കൈമാറി.

ലഖ്നൗവില്‍ മുഖ്യമന്ത്രി യോഗി
Full Story
  21-12-2021
പാക്കിസ്ഥാനുമായി ബന്ധം: 20 യുട്യൂബ് ചാനലുകളും 2 വെബ് സൈറ്റുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
രാജ്യത്തെ പുതിയ ഐടി ചട്ടപ്രകാരം, കശ്മീരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 2 വെബ്‌സൈറ്റുകളും 20 യുട്യൂബ് ചാനലുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. പാക്കിസ്ഥാനില്‍നിന്നുള്ള നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ടാണ് ഈ യുട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും പ്രവര്‍ത്തിക്കുന്നതെന്നു കേന്ദ്ര ഐടി
Full Story
  19-12-2021
800 രൂപയിലാണ് നിത തുടങ്ങിയത്: 60 വയസ്സിലേക്ക് അടുക്കുമ്പോള്‍ 21000 കോടി രൂപയുടെ വിറ്റുവരവ്
ഇക്കണോമിക്‌സ് ബിരുദധാരിയാണെങ്കിലും ചെറുപ്പം മുതലേ നൃത്തത്തിലായിരുന്നു താല്‍പര്യം. 20-ാം വയസ്സില്‍ മുകേഷ് അംബാനിയുടെ ഭാര്യയായി നിത അംബാനി കുടുംബത്തില്‍ എത്തി.

കല്യാണം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോഴേക്കും ഒരു നഴ്‌സറി സ്‌കൂളില്‍ ടീച്ചറായി നിത ജോലിയ്ക്കു കയറി. 800 രൂപയായിരുന്നു ശമ്പളം- ശമ്പളത്തില്‍ നിന്ന് ഒരു രൂപ
Full Story
  12-12-2021
കേരളത്തില്‍ ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 36,080 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില ഇപ്പോള്‍. ശനിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വര്‍ധിച്ചിരുന്നു. ഇതോടെ ഒരു പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായി. വ്യാഴം വെള്ളി ദിവസങ്ങളില്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഡിസംബര്‍ മൂന്നിനായിരുന്നു
Full Story
  07-12-2021
മൊത്തം ജോലിക്കാരെ സൂം മീറ്റിങ്ങില്‍ വിളിച്ച് 900 പേരെ ഒരുമിച്ച് പിരിച്ചു വിട്ടു: സിഇഒയുടെ പേര് വിശാല്‍
ഒരു സൂം കോളില്‍ 900 ജീവനക്കാരെ ഒറ്റയടിക്കു കമ്പനിയില്‍നിന്നു പുറത്താക്കിയ കടുപ്പക്കാരനായ സിഇഒ. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും ട്രെന്‍ഡിങ്ങായി തുടരുന്ന ഒരേയൊരാള്‍, 43 കാരനായ വിശാല്‍ ഗാര്‍ഗ്. ആരാണ് വിശാല്‍? എന്താണ് എടുത്തടിച്ചുള്ള തീരുമാനത്തിനു പിന്നില്‍? എത്ര ആസ്തിയുണ്ട്? സൈബര്‍
Full Story
[29][30][31][32][33]
 
-->




 
Close Window