വ്യവസായി ജയന്ത് നന്ദയ്ക്ക് ഉപാധികളോടെ വിദേശയാത്രയ്ക്ക് അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. ബിസിനസ് ആവശ്യങ്ങള്‍ക്കായി 2022 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ വിദേശയാത്രയ്ക്ക് അദ്ദേഹം അനുമതി തേടിയിരുന്നു. ഇത് പരിശോധിച്ച ജസ്റ്റിസ് വി കാമേശ്വര റാവുവാണ് അനുമതി നല്‍കിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നന്ദ
ആരൊക്കെ എന്തൊക്കെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചാലും പുട്ടിന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് ക്രിപ്‌റ്റോ കറന്‍സികളിലാണ്.അതായത് രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങള്‍ക്കൊന്നും റഷ്യയുടെ സാമ്പത്തിക അടിത്തറ ഇളക്കുവാന്‍ പറ്റില്ലെന്നര്‍ത്ഥം.
റഷ്യ ആക്രമണം തുടങ്ങിയതിനു തൊട്ടു പിന്നാലെ 6 ഡോളറിന്റെ വര്‍ധനയാണുണ്ടായത്. 2014 ഓഗസ്റ്റ്14ന് ആണ് ഇതിനു മുന്‍പ് ക്രൂഡ് വില 103 ഡോളറിലെത്തിയത്. ഈ വര്‍ഷം ഇതുവരെ 20 ഡോളറിന്റെ വര്‍ധനയാണ് അസംസ്‌കൃത എണ്ണവിലയിലുണ്ടായിട്ടുള്ളത്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉല്‍പാദക രാജ്യമായ റഷ്യയ്ക്ക് യുദ്ധത്തെ തുടര്‍ന്ന് ഉപരോധം
ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ പേരില്‍ 38.5 കോടി രൂപയുടെ ആസ്തികള്‍ എഴുതിവെച്ച് ഭര്‍ത്താവ് രാജ് കുന്ദ്ര. മുംബൈ, ജുഹുവിലെ ഓഷ്യന്‍ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്ളാറ്റുകളും ബേസ്മെന്റുമാണ് ശില്‍പയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്. ഏകദേശം 5990 ചതുരശ്ര അടിയോളം വരുന്ന വസ്തുവകകളാണിവ. ജനുവരി 24ന് നടന്ന രജിസ്ട്രേഷന്‍
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ ഒന്‍മ്പത് വയസുകാരന്‍ മുഹമ്മദ് അവല്‍ മുസ്തഫയാണ്. നൈജീരിയയാണ് മുസ്തഫയുടെ സ്വദേശം. ആഡംബര ജീവിതത്തിന്റെ പേരില്‍ പ്രശസ്തനാണ് മോംഫ ജൂനിയര്‍ എന്നറിയപ്പെടുന്ന മുസ്തഫ. തന്റെ ആറാമത്തെ വയസിലാണ് ഈ ബാലന്‍ ആദ്യത്തെ മാന്‍ഷന്‍ സ്വന്തമാക്കിയത്. ഇതുകൂടാതെ നിരവധി സൂപ്പര്‍
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold price in kerala) ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 36000 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിരക്ക് 4500 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 36000 രൂപയില്‍ എത്തുകയായിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി പവന് 600 രൂപ
85 കാരവന്‍ പാര്‍ക്കുകളും റജിസ്റ്റര്‍ ചെയ്തു. മുഴുവന്‍ ജില്ലകളിലും പാര്‍ക്ക് തുടങ്ങാന്‍ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഏറ്റവുമധികം പാര്‍ക്കുകള്‍ തുടങ്ങുന്നത് ഇടുക്കി (18), വയനാട് (16), പാലക്കാട് (14) ജില്ലകളിലാണ്. കൊച്ചിയില്‍ ടൂര്‍ ഏജന്‍സി കാരവന്‍ സര്‍വീസ് തുടങ്ങി. രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു തീര്‍ഥാടകരെയും
കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ യുകെയുടെ രാജ്യാന്തര വാണിജ്യ സെക്രട്ടറി ആന്‍ മരിയ ട്രെവ്‌ലിനൊപ്പം ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമായ കരാര്‍ (എഫ്ടിഎ) 2023 ആദ്യം ഒപ്പിടാന്‍ ലക്ഷ്യമിട്ട് മധ്യസ്ഥര്‍ കൂടിയാലോചനകള്‍ ആരംഭിച്ചു.
ചൈനയുടെ നേതൃത്വത്തിലുള്ള ആര്‍സിഇപി വ്യാപാര സംഘത്തില്‍