സ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്ന സമയത്ത് വിദേശ ഇന്ത്യക്കാരന് നാട്ടിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെയിരുന്നാല്‍ സഹോദരങ്ങള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി, അവരുടെ അനന്തരാവകാശം നടപ്പിലാക്കാം. ജന്മഭൂമി വിറ്റു കിട്ടിയ തുക 10 ലക്ഷം അമേരിക്കന്‍ ഡോളറിന് മുകളില്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളത്
വന്‍കിട ബിസിനസ് സാമ്രാജ്യങ്ങളായ ടാറ്റയും റിലയന്‍സും അദാനിയുമാണ് കോവിഡ് വ്യാപനത്തിനിടയിലും മികച്ച മുന്നേറ്റം നടത്തിയത്. ഈ കമ്പനികളുടെ വിപണിമൂല്യത്തില്‍ ഈ കാലയളവില്‍ വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്.
2021 സാമ്പത്തിക വര്‍ഷത്തെ 31ശതമാനത്തില്‍നിന്ന് മൂന്നു കുടുംബ സംരംഭങ്ങളുടെ സംയുക്ത വിപണിമൂല്യം
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി യുഎസ് സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ ഇതിനു സന്നദ്ധത അറിയിച്ചതെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ് പുറത്തിറക്കിയ
സംസ്ഥാനത്ത് പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ ബാര്‍ റസ്റ്റോറന്റുകള്‍ തുറക്കാം. ഇതിനുള്ള ഐ ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അം?ഗീകരിച്ചത്. പഴ വര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍
വ്യവസായി ജയന്ത് നന്ദയ്ക്ക് ഉപാധികളോടെ വിദേശയാത്രയ്ക്ക് അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. ബിസിനസ് ആവശ്യങ്ങള്‍ക്കായി 2022 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ വിദേശയാത്രയ്ക്ക് അദ്ദേഹം അനുമതി തേടിയിരുന്നു. ഇത് പരിശോധിച്ച ജസ്റ്റിസ് വി കാമേശ്വര റാവുവാണ് അനുമതി നല്‍കിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നന്ദ
ആരൊക്കെ എന്തൊക്കെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചാലും പുട്ടിന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് ക്രിപ്‌റ്റോ കറന്‍സികളിലാണ്.അതായത് രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങള്‍ക്കൊന്നും റഷ്യയുടെ സാമ്പത്തിക അടിത്തറ ഇളക്കുവാന്‍ പറ്റില്ലെന്നര്‍ത്ഥം.