Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
ബിസിനസ്‌
  23-09-2021
എയര്‍ ഇന്ത്യയുടെ വിവിഐപി വിമാനം ജര്‍മനിയില്‍ ഇറക്കി ഇന്ധനം നിറയ്ക്കാതെ നരേന്ദ്രമോദിയെ അമേരിക്കയില്‍ എത്തിച്ചു
പ്രധാനമന്ത്രിമാരുടെയും മറ്റു നേതാക്കളുടെയും യുഎസ് യാത്രകളുടെ വഴിമധ്യേ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ വിമാനമിറക്കുന്ന പതിവാണ് കഴിഞ്ഞ ദിവസം മാറ്റിയത്. കാരണം മറ്റൊന്നുമല്ല, 'എയര്‍ ഇന്ത്യ വണ്‍' എന്ന ഇന്ത്യയുടെ വിവിഐപി വിമാനത്തിന്റെ മികവു തന്നെ. ഇന്ധനം നിറയ്ക്കുന്നതിനുള്ള സ്റ്റോപ്പ് ഓവറുകള്‍ വേണ്ടാതെ
Full Story
  22-09-2021
ആമസോണ്‍ 8546 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ആരോപണം: ആര്‍ക്കാണ് നല്‍കിയത്?
അമേരിക്കന്‍ ഇ കൊമേഴ്‌സ് വമ്പന്‍മാരായ ആമസോണ്‍ 8546 കോടി രൂപ കൈക്കൂലി നല്‍കിയത് ആര്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആമസോണ്‍ കോഴ വിവാദത്തെക്കുറിച്ച് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ്
Full Story
  22-09-2021
ഗുജറാത്തിലെ തുറമുഖത്ത് പിടികൂടിയത് 3000 കിലോഗ്രാം ഹെറോയിന്‍: 21,000 കോടിയുടെ മയക്കു മരുന്ന് എത്തിച്ചതാര്?
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ച സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. അന്താരാഷ്ട്ര വിപണിയില്‍ 21,000 കോടിയോളം രൂപ വില മതിക്കുന്ന മയക്കുമരുന്നു ശേഖരമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.


വന്‍ മയക്കുമരുന്ന് ശേഖരം രാജ്യത്തേക്ക് കടത്തിയതിന് പിന്നില്‍
Full Story
  20-09-2021
അശ്ലീലചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്കു രണ്ടു മാസത്തിനു ശേഷം ജാമ്യം
50,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. 1400 പേജുള്ള കുറ്റപത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് മുംബൈ പൊലീസ് സമര്‍പ്പിച്ചത്. ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവാണു രാജ് കുന്ദ്ര.
അഭിനയിക്കാനെത്തിയ യുവതികളെ ചൂഷണം ചെയ്തു; കോടികള്‍ കൊയ്ത് കുന്ദ്രയുടെ നീലച്ചിത്രങ്ങള്‍
Full Story
  20-09-2021
ഓണം ബംപര്‍ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം കിട്ടിയത് അഞ്ച് പോലീസുകാര്‍ക്ക്
ഓണം ബമ്പര്‍ രണ്ടാം സമ്മാനം ലഭിച്ചവരില്‍ കോഴിക്കോട് വടകരയിലെ അഞ്ചുപൊലിസുകാരും. ഇവര്‍ ഒരുമിച്ചെടുത്ത ടിക്കറ്റുകളിലൊന്നിനാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. ആറു ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. ഒരു കോടി രൂപാ വീതമാണ് രണ്ടാം സമ്മാനം.


ഇവര്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.
Full Story
  18-09-2021
കേരളത്തില്‍ ആദ്യമായി മദ്യം ഓണ്‍ലൈന്‍ ബുക്ക് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പാടു ചെയ്തത് പാലായില്‍
പാലാക്കാര്‍ക്ക് ഇനി രണ്ടെണ്ണം അടിക്കണമെങ്കില്‍ വീട്ടിലിരുന്നു ബുക്ക് ചെയ്താല്‍ മതി. മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ബവ്‌റിജസ് കോര്‍പറേഷന്‍ ആരംഭിച്ച ബവ്‌സ്പിരിറ്റ് സംവിധാനം ജില്ലയില്‍ ആദ്യമായി നടപ്പാക്കിയതു പാലായിലെ ബവ്‌കോ ഔട്ലെറ്റില്‍. കഴിഞ്ഞ ദിവസം ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു ജില്ലയില്‍
Full Story
  15-09-2021
കണക്കെണിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ വാങ്ങാന്‍ ടാറ്റ ഗ്രൂപ് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്
എയര്‍ ഇന്ത്യയെ വാങ്ങാന്‍ താല്‍പര്യം അറിയിച്ച് ടാറ്റ. കണക്കെണിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ലേലത്തിന് അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 15-നാണ് ടാറ്റാ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചത്. സ്‌പൈസ് ജെറ്റും ടാറ്റയ്‌ക്കൊപ്പം എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍
Full Story
  09-09-2021
നഷ്ടം താങ്ങാനാവാതെ ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ നിര്‍മാണ യൂണിറ്റുകള്‍ എന്നെന്നേയ്ക്കുമായി അടച്ചതായി റിപ്പോര്‍ട്ട്
അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി ഔദ്യോഗിക സ്ഥിരീകരണം. ഇക്കഴിഞ്ഞ ദിവസമാണ് ഫോര്‍ഡ് രാജ്യം വിടുന്നെന്ന തരത്തില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് വന്നത്. ഇപ്പോള്‍ വാര്‍ത്ത ശരിവച്ച് കൊണ്ട് കമ്പനി തന്നെ എത
Full Story
[31][32][33][34][35]
 
-->




 
Close Window