Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
ബിസിനസ്‌
  10-11-2021
ബിസിനസ് തുടങ്ങിയത് 50-ാം വയസില്‍; 58 വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരി: ആസ്തി 6.5 ബില്യണ്‍ ഡോളര്‍
യൂണികോണ്‍ ക്ലബില്‍ അംഗമായ ഇന്ത്യയിലെ ഏക വനിത സംരംഭമായ നൈക )യുടെ സ്ഥാപക ഫല്‍ഗുനി നയ്യാര്‍ ഇന്ന് ദലാല്‍ സ്ട്രീറ്റില്‍ അരങ്ങേറ്റം കുറിച്ചു. ഇതോടെ നൈക സിഇഒയും സ്ഥാപകനുമായ ഫല്‍ഗുനി നയ്യാറുടെ ആസ്തി പുതിയ ഉയരങ്ങളിലെത്തി. 58-കാരിയായ ഫല്‍ഗുനി ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ ശതകോടീശ്വരിയാണ്. എഎഫ്പി
Full Story
  09-11-2021
കേരളത്തില്‍ പുതുതായി 175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഇത് സംബന്ധിച്ചുള്ള ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ ുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ബെവ്‌കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം
Full Story
  30-10-2021
മാസ ശമ്പളം ഒരു ലക്ഷം രൂപ: പ്രായ പരിധി 15 - 40: ജോലി സൗത്ത് ആഫ്രിക്കയില്‍
പ്രതിമാസം ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഒട്ടും അതിശയിക്കേണ്ട ജോലി നമ്മുടെ നാട്ടിലല്ല; അങ്ങ് ദക്ഷിണ കൊറിയയില്‍.

സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക് വഴിയാണു നിയമനം. കൊറിയന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയന്‍
Full Story
  30-10-2021
സ്വന്തമായി പോസ്‌റ്റോഫീസ് തുടങ്ങാന്‍ താല്‍പര്യമുണ്ടോ? പ്രൈവറ്റ് തപാല്‍ തുടങ്ങാന്‍ കേന്ദ്രത്തിന്റെ അനുമതി
സ്വന്തമായി ഒരു തപാലാപ്പീസ് തുടങ്ങുന്നോ? എങ്കില്‍ അതിനുള്ള ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ തരും. കത്തയക്കാനും വിതരണത്തിനും ഡാക്മിത്ര എന്ന പേരില്‍ വ്യക്തികക്കും കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ തപാല്‍ ഓഫീസ് അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഇതിന്റെ ലൈസന്‍സിന് അപേക്ഷ ക്ഷണിച്
Full Story
  08-10-2021
ഡല്‍ഹിയില്‍ ഇനി ടാറ്റയാണ് രാജാവ്: സ്‌പൈസ് ജെറ്റിനെ മറികടന്ന് 1800 കോടി മുടക്കിയാല്‍ നഷ്ടമാകില്ലെന്ന് ടാറ്റയ്ക്ക് അറിയാം
കടക്കെണിയിലായ എയര്‍ ഇന്ത്യ ഇനി ടാറ്റാ സണ്‍സിന് സ്വന്തം. 18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യ ടാറ്റയ്ക്ക് നല്‍കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. ഡിസംബറോടെ കൈമാറല്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തത് ടാറ്റ ഗ്രൂപ്പാണ്.

ടാറ്റക്കൊപ്പം
Full Story
  29-09-2021
കോവിഡ് ലോക്ഡൗണില്‍ സര്‍വീസ് നിര്‍ത്തിയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ ഒരു വര്‍ഷത്തെ റോഡ് ടാക്‌സ് ഒഴിവാക്കി
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കാനാണ് തീരുമാനം. സ്വകാര്യ ബസുകള്‍, ടെമ്പോ ട്രാവലറുകള്‍ എന്നിവക്ക് നികുതി അടക്കാന്‍ ഡിസംബര്‍ വരെ കാലാവധി നീട്ടിനല്‍കാനും തീരുമാനിച്ചതായി ഗതാഗത മന്ത്രി
Full Story
  23-09-2021
എയര്‍ ഇന്ത്യയുടെ വിവിഐപി വിമാനം ജര്‍മനിയില്‍ ഇറക്കി ഇന്ധനം നിറയ്ക്കാതെ നരേന്ദ്രമോദിയെ അമേരിക്കയില്‍ എത്തിച്ചു
പ്രധാനമന്ത്രിമാരുടെയും മറ്റു നേതാക്കളുടെയും യുഎസ് യാത്രകളുടെ വഴിമധ്യേ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ വിമാനമിറക്കുന്ന പതിവാണ് കഴിഞ്ഞ ദിവസം മാറ്റിയത്. കാരണം മറ്റൊന്നുമല്ല, 'എയര്‍ ഇന്ത്യ വണ്‍' എന്ന ഇന്ത്യയുടെ വിവിഐപി വിമാനത്തിന്റെ മികവു തന്നെ. ഇന്ധനം നിറയ്ക്കുന്നതിനുള്ള സ്റ്റോപ്പ് ഓവറുകള്‍ വേണ്ടാതെ
Full Story
  22-09-2021
ആമസോണ്‍ 8546 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ആരോപണം: ആര്‍ക്കാണ് നല്‍കിയത്?
അമേരിക്കന്‍ ഇ കൊമേഴ്‌സ് വമ്പന്‍മാരായ ആമസോണ്‍ 8546 കോടി രൂപ കൈക്കൂലി നല്‍കിയത് ആര്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആമസോണ്‍ കോഴ വിവാദത്തെക്കുറിച്ച് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ്
Full Story
[33][34][35][36][37]
 
-->




 
Close Window