|
യുകെയിലെ സൗത്താംപ്ടണില്‍ മലയാളി യുവാവ് അന്തരിച്ചു. മലപ്പുറം മോങ്ങം സ്വദേശി നബീല്‍ (37) ആണ് മരിച്ചത്. ഭാര്യ - റംഷീന. മക്കള്‍ - റെഹാന്‍, റെയ്ന. മാതാപിതാക്കള്‍: ചേനാട്ട് കുഴിയില്‍ മുഹമ്മദ്, ഫാത്തിമ. സൗത്താംപ്ടണില്‍ ഐടി മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു നബീല്‍. പക്ഷാഘാതമാണു മരണ കാരണം. |