സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടി (ചരക്കു സേവന നികുതി) യില്‍ നിന്ന് ഒഴിവാക്കി. ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുങ്ങന്തിവാറാണ് ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടി നിലവില്‍ വന്നശേഷം സാനിറ്ററി നാപ്കിന് 12ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്.
ഡബിള്‍ ഹോഴ്സിന്റെ മട്ട പൊടിയരിയുടെ ഒരു ബാച്ച് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. മട്ട പൊടിയരിയില്‍ തവിടു ചേര്‍ത്തതായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനും കമ്പനിക്കെതിരേ നടപടി സ്വീകരിക്കാനും ഭക്ഷ്യ സുരക്ഷ വകുപ്പ് ഉത്തരവിട്ടത്. ഡബിള്‍ ഹോഴ്സിന്റെ 15343 എന്ന ബാച്ചാണ്
ചെറിയ മൊബൈല്‍ പ്രൊജക്ടര്‍ സോണി ഇന്ത്യയില്‍ അവതരിപ്പിച്ചു. എം.പി – സി.ഡി വണ്‍ എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ടര്‍ ഓഗസ്റ്റ് 3 മുതല്‍ വിപണിയില്‍ ലഭ്യമാവും. 29,990 രൂപയാണ് പ്രൊജക്ടറിന്റെ വിപണി വില.
ഏത് പ്രതലവും ഈ കുഞ്ഞന്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് വലിയ സ്ക്രീനാക്കി മാറ്റാന്‍ സാധിക്കുമെന്ന അവകാശവാദത്തോടെയാണ് സോണി
പത്താമത് കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടനം സെപ്റ്റംബര്‍ 27 ന് വൈകുന്നേരം 6 മണിക്ക് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലബാര്‍ ടൂറിസമാണ് ഇത്തവണത്തെ പ്രമേയം.
ബാങ്ക് ഓഫ് ചൈനയ്ക്കു ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു റിസര്‍വ് ബാങ്ക് അനുമതി നല്കി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ ചൈനീസ് ബാങ്കാണ് ഇത്.
മുന്‍പ് ചൈന സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ജിന്‍ പിങിന് നല്കിയ ഉറപ്പിന്റെ
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനി കഴിഞ്ഞ പന്ത്രണ്ട് മാസമായി ഷോപ്പിങ്ങിന്റെ തിരക്കിലായിരുന്നു. വാങ്ങികൂട്ടിയത്ഷര്‍ട്ടും പാന്റുമൊന്നുമായിരുന്നില്ല എന്ന് മാത്രം. വാങ്ങിയത് അത്രയും കമ്പനികളായിരുന്നു. 12 മാസത്തിനിടയില്‍ വാങ്ങിയത് വിവിധ രാജ്യങ്ങളിലായി 12 പ്രമുഖ കമ്പനികള്‍. ജെഫ്രിസ്