Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
ആരോഗ്യം
  04-06-2020
പാലക്കാട് ഒരാള്‍ വൈറസ് ബാധിച്ചു മരിച്ചു: അന്തരിച്ചത് ചെന്നൈയില്‍ നിന്നു വന്ന മീനാക്ഷി
കേരളത്തില്‍ വീണ്ടും കോവിഡ് 19 രോഗബാധ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ നിന്നെത്തി ചികിത്സയിലായിരുന്ന പാലക്കാട് കടമ്പഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാള്‍ (73) ആണ് മരിച്ചത്. ഇവര്‍ക്ക് നേരത്തെ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

മെയ് 25നാണ്
Full Story
  02-06-2020
വാഹനാപകടത്തില്‍ പരിക്കേറ്റ വൈദികനെ കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു: മരിച്ച ശേഷമാണ് വൈറസ് ബാധ അറിഞ്ഞത്
തിരുവനന്തപുരത്തു രാവിലെ മരിച്ച വൈദികന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാദര്‍ കെ ജി വര്‍ഗീസിനാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം മരിച്ചത്. 77 വയസ്സായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട
Full Story
  31-05-2020
വൈറസ് ബാധയുടെ കൃത്യമായ കണക്കെടുപ്പു നടത്താന്‍ ഇന്ത്യയില്‍ എലിസ ആന്റിബോഡി ടെസ്റ്റ്
എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആറിന്റെ നിര്‍ദേശം. രോഗബാധ സാധ്യത കൂടുതലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര തൊഴിലാളികള്‍, കണ്ടെയ്‌നര്‍ സോണുകളിലെ വ്യക്തികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരിലാണ് ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടത്.

സാര്‍സ് കോവ് 2 വൈറസ്
Full Story
  30-05-2020
കൊറോണ രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ ഇന്റര്‍വ്യൂ: സാമൂഹിക അകലം പാലിക്കാതെ ആയിരത്തോളം നഴ്‌സുമാര്‍
കോവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എല്ലാ മനദണ്ഡങ്ങളും ലംഘിച്ച് കോട്ടയം ജനറല്‍ ആശുപത്രിയില്‍ അഭിമുഖം. നഴ്‌സിം?ഗ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ കരാര്‍ തസ്തികയിലേക്കാണ് അഭിമുഖം തീരുമാനിച്ചത്.

25 ഒഴിവുകളിലേക്കായി നൂറ് കണക്കിനാളുകളാണ് തടിച്ചു കൂടുയത്. ആശുപത്രി മതില്‍ക്കെട്ടിന് അകത്തും
Full Story
  27-05-2020
സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
പത്ത് പേര്‍ക്ക് ഫലം നെഗറ്റീവായി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും എറണാകുളം, കോഴിക്കോട് ജില്ലകളില്‍
Full Story
  27-05-2020
വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു: പ്രദേശവാസികള്‍ ആശങ്കയില്‍
കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പരിഭ്രാന്തി പടര്‍ത്തുന്നു. ഉത്തര്‍പ്രദേശിലെ ?ഗോരഖ്പൂരിലാണ് സംഭവം. ബെല്‍ഘട്ട് പ്രദേശത്ത് ചെവ്വാഴ്ച രാവിലെയാണ് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്.

വവ്വാലുകളുടെ ജഡം ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച്
Full Story
  24-05-2020
കേരളത്തില്‍ ഇന്ന് 53 പേര്‍ക്ക് വൈറസ് ബാധിച്ചു: രോഗ ബാധ വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി
കേരളത്തില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട
Full Story
  24-05-2020
വൈറസ് ബാധിച്ച യുവതി ചികിത്സയ്ക്കായി ആശുപത്രിയില്‍ വന്നു: കൊല്ലം നഗരത്തിലെ ആശുപത്രി പൂര്‍ണമായും അടച്ചു
കൊല്ലത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അടച്ചു. കൊല്ലം ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള വിക്ടോറിയ ആശുപത്രിയാണ് അടച്ചത്. ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി.

യുവതിയുടെ ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ തുടര്‍ പരിശോധനയില്‍
Full Story
[48][49][50][51][52]
 
-->




 
Close Window