Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
ആരോഗ്യം
  06-06-2020
എല്ലാ പ്രവാസികളും സ്വയം ജാഗ്രത പാലിക്കുക; വന്നിറങ്ങുമ്പോള്‍ സ്വന്തം വീട്ടിലേക്കാണ് പോകുന്നത്: വേറെയാരും ഇനി നോക്കാനില്ല
കേരളത്തില്‍ വന്നിറങ്ങുന്ന പ്രവാസികള്‍ ഇത്രയും ദിവസം എങ്ങനെയാണോ വിദേശ രാജ്യത്ത് ജീവിച്ചത് അതേ രീതിയില്‍ സ്വന്തം രാജ്യത്തും ജീവിക്കാന്‍ ശ്രദ്ധിക്കുക.


വിദേശത്തു നിന്ന് എത്തുന്നവര്‍ ആദ്യ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. വീടുകളും ക്വാറന്റീന്‍
Full Story
  06-06-2020
കോട്ടയം സ്വദേശി വയനാട്ടിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നു മുങ്ങി: പോലീസ് അന്വേഷണം ആരംഭിച്ചു
വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നയാള്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച കോട്ടയം വാകത്താനം ചിറ്റേടത്ത്
Full Story
  06-06-2020
പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ മരിച്ച നിലയില്‍: മരിച്ചത് തമിഴ്‌നാട് സ്വദേശി
അടൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഇരുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി യേശുരാജ് (53) ആണ് മരിച്ചത്. അടൂര്‍ വയലയിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടത്.

കൊവിഡ് നിരീക്ഷണത്തിലിരുന്ന കൈക്കുഞ്ഞ് ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു. കോയമ്പത്തൂരില്‍
Full Story
  04-06-2020
കേരളത്തില്‍ ഇന്ന് വൈറസ് ബാധിച്ച് 3 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി: പത്രസമ്മേളനത്തില്‍ പ്രഖ്യാപനം
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാവിലെ മരിച്ച പാലക്കാട് സ്വദേശിയെ കൂടാതെ രണ്ട് മരണങ്ങള്‍ കൂടി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളിന്റെ മരണം രാവിലെ തന്നെ റിപ്പോര്‍ട്ട് ചെő
Full Story
  04-06-2020
പാലക്കാട് ഒരാള്‍ വൈറസ് ബാധിച്ചു മരിച്ചു: അന്തരിച്ചത് ചെന്നൈയില്‍ നിന്നു വന്ന മീനാക്ഷി
കേരളത്തില്‍ വീണ്ടും കോവിഡ് 19 രോഗബാധ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ നിന്നെത്തി ചികിത്സയിലായിരുന്ന പാലക്കാട് കടമ്പഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാള്‍ (73) ആണ് മരിച്ചത്. ഇവര്‍ക്ക് നേരത്തെ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

മെയ് 25നാണ്
Full Story
  02-06-2020
വാഹനാപകടത്തില്‍ പരിക്കേറ്റ വൈദികനെ കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു: മരിച്ച ശേഷമാണ് വൈറസ് ബാധ അറിഞ്ഞത്
തിരുവനന്തപുരത്തു രാവിലെ മരിച്ച വൈദികന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാദര്‍ കെ ജി വര്‍ഗീസിനാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം മരിച്ചത്. 77 വയസ്സായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട
Full Story
  31-05-2020
വൈറസ് ബാധയുടെ കൃത്യമായ കണക്കെടുപ്പു നടത്താന്‍ ഇന്ത്യയില്‍ എലിസ ആന്റിബോഡി ടെസ്റ്റ്
എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആറിന്റെ നിര്‍ദേശം. രോഗബാധ സാധ്യത കൂടുതലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര തൊഴിലാളികള്‍, കണ്ടെയ്‌നര്‍ സോണുകളിലെ വ്യക്തികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരിലാണ് ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടത്.

സാര്‍സ് കോവ് 2 വൈറസ്
Full Story
  30-05-2020
കൊറോണ രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ ഇന്റര്‍വ്യൂ: സാമൂഹിക അകലം പാലിക്കാതെ ആയിരത്തോളം നഴ്‌സുമാര്‍
കോവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എല്ലാ മനദണ്ഡങ്ങളും ലംഘിച്ച് കോട്ടയം ജനറല്‍ ആശുപത്രിയില്‍ അഭിമുഖം. നഴ്‌സിം?ഗ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ കരാര്‍ തസ്തികയിലേക്കാണ് അഭിമുഖം തീരുമാനിച്ചത്.

25 ഒഴിവുകളിലേക്കായി നൂറ് കണക്കിനാളുകളാണ് തടിച്ചു കൂടുയത്. ആശുപത്രി മതില്‍ക്കെട്ടിന് അകത്തും
Full Story
[49][50][51][52][53]
 
-->




 
Close Window