Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
ആരോഗ്യം
  28-08-2019
നാട്ടു ചികിത്സയല്ല; അശാസ്ത്രീയ ചികിത്സ: മോഹനന്‍ വൈദ്യര്‍ക്കെതിരേ കേസ് എടുക്കാന്‍ ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
അശാസ്ത്രീയ ചികിത്സ നടത്തുന്ന മോഹനന്‍ വൈദ്യര്‍ക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മോഹനന്‍ വൈദ്യരുടെ ചികിത്സയില്‍ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ കത്ത്. ആരോപണത്തില്‍
Full Story
  25-08-2019
സിസേറിയന് ശേഷം എപ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം?
വളരെ പ്രധാനപ്പെട്ട സംശയമാണ് സിസേറിയന് ശേഷം എപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം. സിസേറിയന്‍ കഴിഞ്ഞ് കുറഞ്ഞത് ആറാഴ്ച കഴിഞ്ഞേ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പാടുള്ളൂവെന്ന് ഗൈനക്കോളജിസ്റ്റായ ഡോ. ബ്രയാന്‍ ലെവിന്‍ പറയുന്നു. സിസേറിയന്‍ കഴിഞ്ഞ് എന്തൊക്കെ ചെയ്യാം ചെയ്യരുത് എന്നിങ്ങനെയുള്ള സംശയങ്ങള്‍
Full Story
  25-08-2019
ആമാശയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ മുന്തിരി ഉപയോഗിച്ച് ചില എളുപ്പവഴികള്‍
മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്‌സിഡന്റിന് വിവിധ ക്യാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം, വായ, തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും.

മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്‌ട്രോള്‍
Full Story
  24-08-2019
ആറു മാസത്തില്‍ പ്രായമുള്ള കുട്ടികളുടെ ദഹന പ്രക്രിയ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ട്രാന്‍സിഷനല്‍ ടൂള്‍സ് ശ്രദ്ധിക്കുക
കുഞ്ഞുങ്ങളില്‍ മലത്തിന് നിറവ്യത്യാസം വരുന്നത് നമ്മള്‍ കാണാറുണ്ട്. തുടക്കത്തിലാണ് നിറ വ്യത്യാസം കാണാനാവുന്നത്. സാധാരണയായി ആദ്യത്തെ ആഴ്ചകളില്‍ കുഞ്ഞുങ്ങള്‍ക്ക് ദിവസം 6 - 7 തവണയെങ്കിലും വയറൊഴിയുന്നതു കാണാം. ഇതു ട്രാന്‍സിഷനല്‍ സ്റ്റൂള്‍സ് (Transitional stools) എന്നാണ് അറിയപ്പെടുന്നത്.

ദഹനപ്രക്രിയ ശരിയായി വരുന്നതുവരെ അതു
Full Story
  24-08-2019
ക്യാന്‍സര്‍ തുടങ്ങുന്ന അവസ്ഥ തിരിച്ചറിയാന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നു ഇന്ത്യന്‍ ഗവേഷകര്‍
പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള മാര്‍ഗം കണ്ടുപിടിച്ചതെന്ന് 'ദി ഇക്കണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ഡോക്ടര്‍ ജയന്ത് ഖണ്ഡാരെയുടെ നേതൃത്വത്തിലുള്ള സംഘമാണ് 'ഓങ്കോ ഡിസ്‌കവര്‍' എന്ന് പേരിട്ട പുതിയ സാങ്കേതിക വിദ്യ
Full Story
  13-08-2019
ഒരു സ്തനം മാത്രം വലിപ്പം വര്‍ധിക്കുന്നുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറെ കാണുക
ഒരു സ്തനത്തിന് മാത്രമായി വലിപ്പം വെയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

സ്തനങ്ങളില്‍ മാത്രമല്ല മറ്റ് ശരീരഭാഗത്തും ലക്ഷണങ്ങളും കാണാം. നെഞ്ചിന് മുകളിലെ മുറിവുകളും കാന്‍സറിന്റെ ലക്ഷണങ്ങളാകാം.
ആര്‍ത്തവ കാലങ്ങളില്‍
Full Story
  13-08-2019
അനാവശ്യമായി എക്‌സ്‌റേ എടുക്കുന്നത് തൈറോയിഡ് രോഗത്തിന് ഇടയാക്കും
ഹൈപ്പോ തൈറോയിഡെങ്കില്‍ തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയും. അപ്പോള്‍ ടിഎസ്എച്ച് അതായത് തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ ഉല്‍പാദനം, അതായത് തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിക്കും.
അനാവശ്യമായി എക്‌സ്‌റേ എടുക്കുന്നതും തൈറോയിഡ് വരാന്‍ സാധ്യതയുണ്ട്.
വൈറ്റമിന്‍
Full Story
  02-08-2019
കാപ്പി വൃക്കരോഗത്തെ പ്രതിരോധിക്കും; മരണ സാധ്യത കുറയ്ക്കും
4680 മുതിര്‍ന്നവരുടെ 11 വര്‍ഷത്തെ ജീവിതശൈലിയാണ് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ പഠനവിധേയമാക്കിയത്. അവരില്‍ കടുത്ത വൃക്ക രോഗമുള്ളവരില്‍ കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരുടെ മരണ സാധ്യത കുറവായിരുന്നുവെന്ന് കണ്ടെത്തി. നെഫ്രോളജി ഡയാലിസിസ് ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന ജേണലില്‍ പഠന
Full Story
[61][62][63][64][65]
 
-->




 
Close Window