Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
ആരോഗ്യം
  26-07-2019
മഞ്ഞപ്പിത്തം പടരുന്നു: ഇരുപതു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി
കാസര്‍കോട് ജില്ലയിലെ അണങ്കൂര്‍ മേഖലയില്‍ 56 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 20 പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. ഒരു മാസം മുന്‍പ് ഇവിടെ നടന്ന ഒരു വിവാഹവീടാണ് മഞ്ഞപ്പിത്തത്തിന്റെ കേന്ദ്രം എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

'കഴിഞ്ഞ ദിവസങ്ങളിലാണ് മഞ്ഞപ്പിത്തം
Full Story
  23-07-2019
ലിപ് ബാമിനു പകരം വെളിച്ചെണ്ണ, കറ്റാര്‍വാഴ: ചുണ്ടുകള്‍ ചുവന്നു തുടുക്കട്ടെ
പൊതുവേ വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ. ദിവസവും രണ്ടോ മൂന്നോ നേരം വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ സഹായിക്കുന്നതോടൊപ്പം കൂടുതല്‍ ലോലമാകാനും ?ഗുണം ചെയ്യും.

കറ്റാര്‍വാഴ ജെല്‍ ചര്‍മ്മസംരക്ഷണത്തിന് വളരെ നല്ലതാണ്. ദിവസവും ഒരു ടീസ്പൂണ്‍
Full Story
  23-07-2019
ഓട്‌സ്, സാലഡ്, കോഴിമുട്ട: സ്ത്രീകളുടെ ശരീരത്തില്‍ അദ്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു
ഓട്‌സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇവ കൊളസ്‌ട്രോളിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കും. സോല്യുബിള്‍ ഫൈബര്‍ ബൈല്‍ ആസിഡുകളുമായി ചേര്‍ന്ന് കൊളസ്‌ട്രോളിനെ ഇല്ലാതാക്കും. ബീന്‍സ്, ആപ്പിള്‍, ക്യാരറ്റ് എന്നിവയിലും സോല്യുബിള്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ്
Full Story
  10-07-2019
ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി: ബാക്കി ചില ചേരുവകള്‍: ഹീമോഗ്രോബിന്‍ അഥവാ രക്തം ചുവപ്പിച്ച് കരളിനെ ശക്തിപ്പെടുത്താം
ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി, പോലുള്ളവയില്‍
Full Story
  04-07-2019
കൊളസ്‌ട്രോള്‍ രണ്ടു തരം: നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാന്‍ സ്ഥിരം ഭക്ഷണത്തില്‍ പുതിയ ചിലത് ഉള്‍പ്പെടുത്തുക
കൊളസ്‌ട്രോള്‍ രണ്ട് തരത്തിലുണ്ട്. മോശം കൊളസ്‌ട്രോളും (എല്‍ഡിഎല്‍) നല്ല കൊളസ്‌ട്രോളും(എച്ച്ഡിഎല്‍). എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ്
Full Story
  04-07-2019
ഗര്‍ഭമുണ്ടെന്ന് അറിയുന്ന ദിവസം മുതല്‍ വാള്‍നട്ടും പിസ്തയും കഴിക്കുക; അമ്മയ്ക്കും കുഞ്ഞിനും 10 ഗുണങ്ങള്‍
ധാരാളം പോഷക??ഗുണങ്ങള്‍ അടങ്ങിയ നടസുകളിലൊന്നാണ് വാള്‍നട്ട്. വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന വാള്‍നട്ട് കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയ്ക്കും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ?ഗര്‍ഭകാലത്ത് നാലോ അഞ്ചോ വാള്‍നട്ട് കഴിക്കാമെന്നാണ് വിദ?ഗ്ധര്‍ പറയുന്നത്.
ധാരാളം പോഷക?ഗുണങ്ങള്‍
Full Story
  03-07-2019
അമിതവണ്ണം കാന്‍സറിനു കാരണമാകും: ആരോഗ്യ വിദഗ്ധര്‍ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നു
പൊണ്ണത്തടി പുകവലിയേക്കാള്‍ ഹാനികരം എന്നാണ് കാന്‍സര്‍ റിസേര്‍ച്ച് യുകെ ചൂണ്ടിക്കാണിക്കുന്നത്. കുടല്‍ , കിഡ്‌നി, ലിവര്‍ , അണ്ഡശയം എന്നിവിടങ്ങളിലെ കാന്‍സറിനു പൊണ്ണത്തടി പ്രധാന കാരണമായി മാറുന്നുവെന്നാണ് കണ്ടെത്തല്‍ .എന്നാല്‍ പുകവലിക്കാര്‍ക്ക് ഇക്കാര്യത്തില്‍ കുറേക്കൂടി സുരക്ഷിതരാണ് .

പുകവലിയെ
Full Story
  23-06-2019
തണുപ്പിലും വെയിലത്തും പാദം വിണ്ടു കീറുന്നുണ്ടോ ? മൗത്ത് വാഷ് ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാം
വായ് കഴുകാന്‍ ഉപയോഗിക്കുന്ന മൗത്?വാഷ് കൊണ്ട് പാദങ്ങള്‍ വൃത്തിയാക്കാം. രോഗാണുക്കള്‍, ബാക്ടീരിയ എന്നിവയൊക്കെ മൗത്?വാഷ് ഉപയോഗിച്ച് വൃത്തിയാക്കുന്ന പോലെ പാദങ്ങളെയും വൃത്തിയാക്കാം. ഒരു കപ്പ് മൗത്?വാഷിനൊടൊപ്പം ഒരു കപ്പ് ആപ്പിള്‍ സിഡര്‍ വിനഗറും 24 കപ്പ് വെളളവും ചേര്‍ത്ത് ദിവസവും കാലുകള്‍ കഴുകാം.
മുട്ടയും
Full Story
[62][63][64][65][66]
 
-->




 
Close Window