Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
ആരോഗ്യം
  24-08-2019
ക്യാന്‍സര്‍ തുടങ്ങുന്ന അവസ്ഥ തിരിച്ചറിയാന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നു ഇന്ത്യന്‍ ഗവേഷകര്‍
പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള മാര്‍ഗം കണ്ടുപിടിച്ചതെന്ന് 'ദി ഇക്കണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ഡോക്ടര്‍ ജയന്ത് ഖണ്ഡാരെയുടെ നേതൃത്വത്തിലുള്ള സംഘമാണ് 'ഓങ്കോ ഡിസ്‌കവര്‍' എന്ന് പേരിട്ട പുതിയ സാങ്കേതിക വിദ്യ
Full Story
  13-08-2019
ഒരു സ്തനം മാത്രം വലിപ്പം വര്‍ധിക്കുന്നുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറെ കാണുക
ഒരു സ്തനത്തിന് മാത്രമായി വലിപ്പം വെയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

സ്തനങ്ങളില്‍ മാത്രമല്ല മറ്റ് ശരീരഭാഗത്തും ലക്ഷണങ്ങളും കാണാം. നെഞ്ചിന് മുകളിലെ മുറിവുകളും കാന്‍സറിന്റെ ലക്ഷണങ്ങളാകാം.
ആര്‍ത്തവ കാലങ്ങളില്‍
Full Story
  13-08-2019
അനാവശ്യമായി എക്‌സ്‌റേ എടുക്കുന്നത് തൈറോയിഡ് രോഗത്തിന് ഇടയാക്കും
ഹൈപ്പോ തൈറോയിഡെങ്കില്‍ തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയും. അപ്പോള്‍ ടിഎസ്എച്ച് അതായത് തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ ഉല്‍പാദനം, അതായത് തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിക്കും.
അനാവശ്യമായി എക്‌സ്‌റേ എടുക്കുന്നതും തൈറോയിഡ് വരാന്‍ സാധ്യതയുണ്ട്.
വൈറ്റമിന്‍
Full Story
  02-08-2019
കാപ്പി വൃക്കരോഗത്തെ പ്രതിരോധിക്കും; മരണ സാധ്യത കുറയ്ക്കും
4680 മുതിര്‍ന്നവരുടെ 11 വര്‍ഷത്തെ ജീവിതശൈലിയാണ് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ പഠനവിധേയമാക്കിയത്. അവരില്‍ കടുത്ത വൃക്ക രോഗമുള്ളവരില്‍ കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരുടെ മരണ സാധ്യത കുറവായിരുന്നുവെന്ന് കണ്ടെത്തി. നെഫ്രോളജി ഡയാലിസിസ് ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന ജേണലില്‍ പഠന
Full Story
  02-08-2019
ഇരുപത്തഞ്ചു വയസിനു മുന്‍പ് ടൈപ്പ് 2 പ്രമേഹം: കുട്ടികളുടെ ശീലങ്ങള്‍ ശ്രദ്ധിക്കണം
ഇരുപത്തഞ്ചു വയസിനു മുമ്പേ ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. നാലുവയസില്‍ സ്‌കൂളിലെത്തുന്ന പത്തിലൊന്നു കുട്ടികളും പൊണ്ണത്തടിയുള്ളവരാണ്. കഴിഞ്ഞവര്‍ഷം 745 പേര് പീഡിയാട്രിക് ഡയബറ്റിക് ചികിത്സ തേടി. അഞ്ചു വര്‍ഷം കൊണ്ട് 47 ശതമാനം വര്‍ധന. പൊണ്ണത്തടിയുള്ള 85 ശതമാനം പേര്‍ക്കും ഉയര്‍ന്ന
Full Story
  31-07-2019
ചോക്ലേറ്റ്‌സ്, ഐസ്‌ക്രീം - ഫാറ്റി ലിവര്‍ വരാനുള്ള മുഖ്യ കാരണം
ഇറച്ചി, ചീസ്, പനീര്‍, സാന്‍വിച്ച്, ബര്‍?ഗര്‍, പ്രോസസ്ഡ് മീറ്റ് പോലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. കൊഴുപ്പ് അടിഞ്ഞ് കിടന്നാല്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടാം.
ഫാറ്റി ലിവര്‍ രോ?ഗമുള്ള ഒരാള്‍ ഒരു കാരണവശാലും മദ്യപിക്കരുത്. മദ്യപാനം ആരോ?ഗ്യത്തിന് ഹാനികരമാണെന്ന് കാര്യം നമ്മുക്ക് എല്ലാവര്‍ക്കും
Full Story
  31-07-2019
കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പാലില്‍ കലര്‍ത്തി കുടിച്ച് കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കുന്ന രീതി
നിരവധി രോ?ഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ് മഞ്ഞള്‍. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ചുമ, കഫക്കെട്ട്, ജലദോഷം, തുമ്മല്‍ എന്നിവ അകറ്റാന്‍ സഹായിക്കുന്നു. അര്‍ബുദത്തിന്റെ വളര്‍ച്ചയെ തടയാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് കഴിയും. ഇതിലെ ആന്റി ഇന്‍ഫമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്.

ഇളം
Full Story
  26-07-2019
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വക വഴിമാറ്റുന്ന ചികിത്സ: പശുവിനെ തടവിയാല്‍ ശ്വാസം മുട്ടല്‍ മാറുമെന്ന് ഉപദേശം
ഓക്‌സിജന്‍ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്നും പശുവിനെ തടവുന്നത് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ മാറാന്‍ സഹായിക്കുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. പശുവിന്‍ പാലിന്റെയും ഗോമൂത്രത്തിന്റെയും ഗുണഫലങ്ങള്‍ വിശദമാക്കുന്ന ത്രിവേന്ദ്ര സിങിന്റെ വീഡിയോ
Full Story
[60][61][62][63][64]
 
-->




 
Close Window