Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടീഷ് ഫിനാന്‍ഷ്യല്‍ സെക്റ്ററില്‍ വിദേശികള്‍ക്ക് അവസരം
Reporter

ലണ്ടന്‍: യുകെയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയില്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് വരും മാസങ്ങള്‍ നിരവധി അവസരങ്ങളുണ്ടാകുമെന്ന് എസ്‌ജെഡി അക്കൗണ്ടന്‍സി.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് വര്‍ധിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇങ്ങനെയൊരു സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നത്. 20,700 ടയര്‍ 2 വിസ മാത്രമേ അനുവദിക്കപ്പെടൂ എന്ന നിബന്ധന നിലവിലുള്ളതിനാല്‍ മേഖലയില്‍ ആവശ്യത്തിന് വിദേശ വിദഗ്ധരെ കിട്ടുമെന്ന പ്രതീക്ഷ ഇപ്പോഴില്ല.

കഴിഞ്ഞ വര്‍ഷം ജൂണോടെ തന്നെ ടയര്‍ 2 പരിധി പൂര്‍ത്തിയായിരുന്നു. അതിനാല്‍ പല അനിവാര്യ ഒഴിവുകളും ഇപ്പോഴും നികത്തപ്പെടാതെ കിടക്കുകയാണ്.

 

 
Other News in this category

 
 




 
Close Window