Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
അസോസിയേഷന്‍
  05-06-2018
'സംസ്‌കൃതി 2018 'കലാ മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ 'സംസ്‌കൃതി 2018 'കലാ മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 23 നു രാവിലെ 9 മുതല്‍ കവന്‍ട്രിയിലെ വില്ലെന്‍ ഹാളില്‍ ആരംഭിക്കുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ എന്നീ വിഭാഗങ്ങളിലായി ഭക്തിഗാനം, ഭരതനാട്യം, പ്രസംഗം, കഥാ
 
  05-06-2018
വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ സ്പോര്‍ട്സ് ഡേ ആവേശോജ്വലമായി
വിഥിന്‍ഷോ സെന്റ്. തോമസ് സീറോ മലബാര്‍ ഇടവകയുടെ എല്ലാ വര്‍ഷവും നടത്തി വരുന്ന സ്പോര്‍ട്സ് ഡേ ശനിയാഴ്ച രാവിലെ 10 മണിക്ക് വുഡ് ഹൗസ് ലൈനിലുള്ള സെന്റ്.ജോണ്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച് വൈകുന്നേരം 4 മണിയോടെ സമാപിച്ചു. സ്പോര്‍ട്സ് മത്സരങ്ങള്‍ക്ക് ബ്ളൂ, റെഡ്, വൈററ് എന്നീ ടീമുകള്‍ പങ്കെടുത്ത വര്‍ണ്ണശബളമായ മാര്‍ച്ച്
 
  03-06-2018
കലാകേരളം ഗ്ലാസ് ഗോ: അഞ്ചാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും
കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഇംഗ്ലണ്ടിലെ ഏറ്റവും നല്ല അസോസിയേഷന്‍ പുരസ്‌കാരം നേടി, അചഞ്ചലമായ നിലപാടുകളോടും, അടങ്ങാത്ത ആവേശോജ്വലതയോടും കുതിക്കുന്ന ഒരു ചെറു കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷിക പ്രവര്‍ത്തന ഉദ്ഘാടനം നാളെ (ജൂണ്‍ 4) വൈകുന്നേരം 6 മണിക്ക് റുതര്‍ ഗ്ലന്‍ western Avenue ല്‍ വച്ച് മലയാളത്തിന്റെ ആര്‍ദ്ര ഗാനങ്ങളുടെ
 
  03-06-2018
യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 9ന് ആന്‍ഡോവറില്‍
യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 9ന് ആന്‍ഡോവറില്‍ നടക്കും. ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കായികമേള ആന്‍ഡോവറിലെ ചാള്‍ട്ടന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ സെന്ററില്‍ രാവിലെ ഒമ്പതര മണിയോടെ ആരംഭിക്കും.

എല്ലാ അംഗ അസ്സോസിയേഷന്‍ പ്രസിഡന്റ് / സെക്രട്ടറിമാരും തങ്ങളുടെ
 
  01-06-2018
ലിമയുടെ നേതൃത്വത്തില്‍ ബാര്‍ബിക്യൂ പാര്‍ട്ടി നടത്തുന്നു
ലിവര്‍പൂളിലെ ആദ്യമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ നേതൃത്വത്തില്‍ ജൂണ്‍ 10ാം തിയതി ബെര്‍ക്കിന്‍ ഹെഡില്‍ വച്ച് യുക്മ സ്പോര്‍ട്സ് ഡേ യുടെ മുന്നോടിയായി ഒരു ബാര്‍ബിക്യൂ പാര്‍ട്ടിയും കായിക മല്‍സരങ്ങളും സംഘടിപ്പിക്കുന്നു.
പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിനു കാരണം വളര്‍ന്നു
 
  01-06-2018
എം.കെ.സി.എയുടെ ഏകദിന വിനോദയാത്ര ആവേശകരമായി
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ആഭിമുഖ്യത്തില്‍ നോര്‍ത്ത് വെയില്‍സിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ലാന്‍ഡുഡ്നോയിലേക്ക് നടത്തിയ ഏകദിന വിനോദയാത്ര ആവേശകരമായി. രാവിലെ സെന്റ്.ജോണ്‍സ് സ്കൂളിന്റെ മുമ്പില്‍ നിന്നും ആരംഭിച്ച വിനോദയാത്രയില്‍ അസോസിയേഷന്റെ 250 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്തു. നാല്
 
  29-05-2018
പത്താമത് മുട്ടുചിറ സംഗമം ജൂലൈ 7ന് മാഞ്ചസ്റ്ററില്‍
വി. അല്‍ഫോന്‍സയുടെ പാദസ്പര്‍ശനം കൊണ്ട് അനുഗ്രഹീതമായ മുട്ടുചിറ എന്ന പുണ്യഭൂമിയിലെ നിവാസികള്‍ അവരുടെ സംഗമത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. ജൂലൈ 7 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ബ്രിട്ടാനിയ എയര്‍ പോര്‍ട്ട് ഹോട്ടലില്‍ വച്ചായിരിക്കും ദശവത്സര ആഘോഷങ്ങള്‍ സoഘടിപ്പിച്ചിരിക്കുന്നത്. നാനാജാതി മതസ്ഥരായ ജനങ്ങള്‍
 
  29-05-2018
മാഞ്ചസ്റ്റര്‍ കാത്തലിക് അസ്സോസിയേഷന്റെ വിനോദയാത്ര
കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഏകദിന വിനോദയാത്ര പ്രൗഢോജ്വലമായി. നോര്‍ത്ത് വെയില്‍സിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ലാന്‍ഡ്വുഡ്‌നോ യിലേക്കാണ് അസോസിയേഷന്‍ കുടുംബങ്ങള്‍ വിനോദയാത്ര സംഘടിപ്പിച്ചത്.


അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ജോസഫിന്റെയും സെക്രട്ടറി ബിന്റോ ആന്റണി എന്നിവരുടെ
 
[98][99][100][101][102]
 
-->




 
Close Window