Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
അസോസിയേഷന്‍
  03-07-2018
തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ ഹെംസ്റ്റഡില്‍ നടത്തപ്പെടുന്ന അഞ്ചാമത് തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് നാലുനാള്‍ മാത്രം.

2014ല്‍ ലണ്ടനില്‍ നടത്തിയ ആദ്യ ജില്ലാ കുടുംബസംഗമത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും വളരെയേറെയുള്ള
 
  03-07-2018
ഈസ്റ്റ് ഹാമില്‍ 200 ല്‍ പരം മലയാളി മങ്കമാരുടെ മെഗാ തിരുവാതിരകളി
മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെയുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ എല്ലാ വര്‍ഷവും കൊണ്ടാടാറുള്ള കേരള കാര്‍ണിവലായ 'കേരളോത്സവ് 2018' അതിവിപുലമായി നാളെ (ഞായറാഴ്ച) , രാവിലെ 10 മണി മുതല്‍ ഈസ്റ്റ് ഹാമിലുള്ള 'ഫ്ളാണ്ടെസ് ഫീല്‍ഡില്‍ നടക്കും.


200 പരം മലയാളി മങ്കമാര്‍ നൃത്ത ചുവടുകളുമായി കളിക്കുന്ന മെഗാ തിരുവാതിരകളിയാണ് ഇത്തവണത്തെ
 
  29-06-2018
ആഷ്‌ഫോര്‍ഡില്‍ രണ്ടുനാള്‍ നീണ്ടുനില്‍ക്കുന്ന കായികമേളക്ക് ജൂലൈ ഒന്നിന് കൊടിയേറും
ആറാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റിനു മുന്‍പ് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ കായിക മേളയ്ക്കായി ഒരുമിക്കുന്നു. ജൂലൈ 1ാം തിയതി രാവിലെ 10 മണിക്ക് വില്ലീസ്‌ബ്രോ(Willesborough) മൈതാനത്ത് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കായികമേള ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും.
 
  29-06-2018
മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'യുക്മ മാത്സ് ചലഞ്ച് 2018'; വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും
യുക്മ യൂത്തിന്റെ നേതൃത്വത്തില്‍ യു കെയിലെ 3 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ കണക്കിലെ പരിജ്ഞാനം അളക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരീക്ഷ ആണ് 'യുക്മ മാത്സ് ചലഞ്ച് 2018'. യുക്മ യൂത്ത്, പ്രമുഖ ഓണ്‍ലൈന്‍ ടൂഷന്‍ സ്ഥാപനമായ വൈസ് ഫോക്‌സ് ആപ്പ് മായി ചേര്‍ന്ന് ആണ് ഇത് നടത്തുന്നത്. പ്രവേശനം സൗജന്യമാണ്.


കുട്ടികളെ 3 4 , 5 6 , 7 8 , 9 10
 
  27-06-2018
യുകെയിലെ ഉഴവൂര്‍ നിവാസികളുടെ മൂന്നു ദിവസത്തെ സംഗമം കെങ്കേമമായി
ഉഴവൂര്‍ എന്ന ദേശത്ത് ജനിച്ച് യാദൃശ്ചികമോ അല്ലാതെയോ യുകെയില്‍ എത്തിപ്പെട്ട ഒരു കൂട്ടം ആള്‍ക്കാര്‍ പരസ്പരം കണ്ടുമുട്ടി ഉണ്ടായ സൗഹൃദങ്ങര്‍ , അത് വളര്‍ന്നു വലുതായി, ആ സൗഹൃദങ്ങളുടെ കൂട്ടായ്‌മയാണ്‌ പിന്നീട് ഉഴവൂര്‍സംഗമമായി പരിണമിച്ചത്. പിന്നീട് ഉഴവൂര്‍സംഗമം സംഗമങ്ങളുടെ സംഗമമായി വളര്‍ന്നു.


സംഘടക
 
  27-06-2018
'യുക്മ കേരളാ പൂരം 2018' റോഡ് ഷോയ്ക്ക് ആവേശകരമായ സ്വീകരണം
ജൂണ്‍ 30 ശനിയാഴ്ച്ച നടക്കുന്ന 'കേരളാ പൂരം 2018'ലെ പ്രധാന ഇനമായ മത്സരവള്ളംകളിയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോ ബ്രിട്ടണിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി പര്യടനം തുടരുന്നു. ചരിത്രപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ് പട്ടണത്തിനു സമീപമുള്ള ഫാര്‍മൂര്‍ തടാകത്തില്‍ നടക്കുന്ന
 
  22-06-2018
'കേരളാപൂരം 2018'വേദി യുക്മയ്ക്ക് ഔദ്യോഗികമായി കൈമാറി
ജൂണ്‍ 30ന് മത്സരവള്ളംകളിയും കേരളീയ കലാരൂപങ്ങളും നിരവധി നൃത്ത സംഗീത പരിപാടികളും പ്രദര്‍ശനവും ഉള്‍പ്പെടുന്ന 'കേരളാ പൂരം 2018' എന്ന കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതുന്ന യൂറോപ്പിലെ ഏറ്റവും വലിയ മലയാളികളുടെ ഒത്തുചേരലിന് വേദിയൊരുങ്ങുന്ന ചരിത്രപ്രസിദ്ധമായ ഓക്സ്ഫഡ് നഗരത്തിന്റെ സമീപമുള്ള ഫാര്‍മൂര്‍
 
  22-06-2018
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് വാറിംഗ്ടണില്‍; തമ്പി ജോസ് ഉദ്ഘാടനം ചെയ്യും
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് നാളെ (ശനിയാഴ്ച) വാറിംഗ്ടണ്‍ വിക്ടോറിയ പാര്‍ക്കിലെ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തില്‍ രാവിലെ10 മണിക്ക് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസിന്റെ ആദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളത്തില്‍ യുക്മ നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗം
 
[96][97][98][99][100]
 
-->




 
Close Window