Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഈസ്റ്റ് ഹാമില്‍ 200 ല്‍ പരം മലയാളി മങ്കമാരുടെ മെഗാ തിരുവാതിരകളി
മുരളീ മുകുന്ദന്‍
മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെയുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ എല്ലാ വര്‍ഷവും കൊണ്ടാടാറുള്ള കേരള കാര്‍ണിവലായ 'കേരളോത്സവ് 2018' അതിവിപുലമായി നാളെ (ഞായറാഴ്ച) , രാവിലെ 10 മണി മുതല്‍ ഈസ്റ്റ് ഹാമിലുള്ള 'ഫ്ളാണ്ടെസ് ഫീല്‍ഡില്‍ നടക്കും.


200 പരം മലയാളി മങ്കമാര്‍ നൃത്ത ചുവടുകളുമായി കളിക്കുന്ന മെഗാ തിരുവാതിരകളിയാണ് ഇത്തവണത്തെ കേരളോത്സവത്തിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ പാട്ടും , ക്‌ളാസ്സിക് നാട്യങ്ങളും , നൃത്തങ്ങളും , വടം വലി മത്സരങ്ങളും , ഓട്ടം, ചാട്ടം മത്സരങ്ങളുമടക്കം ധാരാളം കായിക വിനോദങ്ങളും ഒപ്പം തന്നെ നല്ല രുചിയുള്ള നാടന്‍ ഗൃഹവിഭവങ്ങളുമൊക്കെയായി ശരിക്കും സന്തോഷകരമായി കൊണ്ടാടാവുന്ന തനി ഉത്സവ മേളങ്ങള്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window