Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
അസോസിയേഷന്‍
  20-06-2018
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള; ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ചാമ്പ്യന്‍
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2018 ലെ കായികമേള ലൂട്ടന്‍ സ്റ്റോക്ക്‌വുഡ് പാര്‍ക്ക് അത്‌ലറ്റിക് സെന്ററില്‍ ശനിയാഴ്ച നടന്നു. ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ( LUKA ) ആതിഥേയത്വം നല്‍കിയ കായികമേള ജനപങ്കാളിത്തത്തിലും സംഘാടക മികവിലും മികച്ചു നിന്നു. ഉദ്ഘാടന സമ്മേളനത്തില്‍ റീജിയന്‍ പ്രസിഡണ്ട് ബാബു മങ്കുഴിയില്‍
 
  20-06-2018
ഏറ്റുമാനൂര്‍ സംഗമം ബര്‍മിങ്ഹാമില്‍
പിറന്ന നാടിന്റെ ഓര്‍മ്മകളും സൗഹൃദങ്ങളും പൈതൃകവും മനസ്സില്‍ സൂക്ഷിക്കുന്ന ഏറ്റുമാനൂരും പരിസര പ്രദേശങ്ങളില്‍ നിന്നും ഉള്ള യുകെ നിവാസികള്‍ സ്നേഹസൗഹൃദങ്ങള്‍ പങ്കുവയ്ക്കുന്നതിനായി വീണ്ടും ഒത്തുചേരുന്നു. സെപ്റ്റംബര്‍ ഇരുപത്തിരണ്ടാം തീയതി പത്തുമണിക്ക് ബര്‍മിങ്ഹാമിലെ യുകെകെസിഎ കമ്മ്യൂണിറ്റി ഹാളില്‍
 
  18-06-2018
അജിമോള്‍ പ്രദീപിനെ ആഷ്‌ഫോര്‍ഡ് മലയാളികള്‍ ആദരിച്ചു;ബാര്‍ബിക്യു പാര്‍ട്ടിയും കുടുംബ സംഗമവും ഗംഭീരമായി
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 2018-19 ലെ കര്‍മ്മ പരിപാടികള്‍ വില്ലാസ്‌ബൊറോ റീജിയണല്‍ ഗ്രൗണ്ടില്‍ നടന്ന ബാര്‍ബിക്യുവും, കുടുംബ സംഗമവും .ടീനേജേഴ്‌സ് ഫുട്‌ബോള്‍ മത്സരത്തോടു കൂടി ആരംഭം കുറിച്ചു. അസോസിയേഷന്റെ ചരിത്രത്തിലാദ്യമായി നടത്തിയ ബാര്‍ബിക്യു പാര്‍ട്ടിയും കുടുംബ സംഗമമവും അസോസിയേഷന്‍ പ്രസിഡന്റ്
 
  18-06-2018
എംഎംസിഎ സ്പോര്‍ട്സ് ഡേ ആവേശോജ്ജ്വലമായി
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക കായിക ദിനം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും, സഹകരണം കൊണ്ടും വന്‍ വിജയമായി. വിഥിന്‍ഷോ ഹോളി ഹെഡ്ജ് പാര്‍ക്കില്‍ നടന്ന സ്പോര്‍ട്സ് ഡേ പ്രസിഡന്റ് അലക്സ് വര്‍ഗ്ഗീസ് ഉദ്ഘാഘാടനം ചെയ്തു. മുന്‍ പ്രസിഡന്റുമാരായ കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവര്‍ ആശംസകള്‍
 
  12-06-2018
ഫുട്‌ബോളും വടംവലിയും ഓട്ടവും ചാട്ടവുമായി ലിമയുടെ ബാര്‍ബിക്യൂ പാര്‍ട്ടി ഗംഭിരമായി
ലിവര്‍പൂളിലെ ആദ്യമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ആദ്യമായി നടത്തിയ ബാര്‍ബിക്യൂ പാര്‍ട്ടി ഗംഭിരമായി. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച പരിപാടി നാട്ടില്‍ നിന്നും വന്ന ബെര്‍ക്കിന്‍ ഹെഡില്‍ താമസിക്കുന്ന സിന്‍ഷോയുടെ പിതാവ് മാത്യു മത്തായിസാര്‍ ഉല്‍ഘാടനം ചെയ്തു. കുട്ടികളുടെയും
 
  12-06-2018
കേരളാ പൂരം 2018: യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കാനവസരം
യു.കെയിലെ 120ല്പരം മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ജൂണ്‍ 30 ശനിയാഴ്ച്ച ഓക്സ്ഫോഡിലെ ഫാര്‍മൂര്‍ റിസര്‍വോയറില്‍ നടത്തപ്പെടുന്ന "കേരളാ പൂരം 2018"നോട് അനുബന്ധിച്ച് സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരമുണ്ടായിരിക്കുമെന്ന് യുക്മ ദേശീയ
 
  10-06-2018
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള 16 ന്; അഡ്വ: ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉദ്‌ഘാടനം ചെയ്യും
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള 16 ന് ലൂട്ടന്‍ സ്റ്റോക്ക്‌വുഡ് അത്‌ലറ്റിക് സെന്റര്‍ പാര്‍ക്കില്‍ രാവിലെ 12മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കും. ഈ വര്‍ഷത്തെ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത് ലൂട്ടന്‍ കേരളൈറ്റ്സ് അസോസിയേഷന്‍ ആണ്. റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിയില്‍ അധ്യക്ഷത വഹിക്കുന്ന
 
  10-06-2018
ഗര്‍ഷോം ടി വി യുക്മ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയ്ക്ക് തിരി തെളിഞ്ഞു, ആദ്യ ഘട്ട മത്സരങ്ങള്‍ ജൂലൈ 14 ന് ആരംഭിക്കും
നടന കലയുടെ ചാരുത ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്കായി ഗര്‍ഷോം ടി വിയും യുക്മയും ചേര്‍ന്ന് ഒരുക്കുന്ന റിയാലിറ്റി ഷോ കലാവിരുന്ന് ' ഗര്‍ഷോം ടി വി യുക്മ സൂപ്പര്‍ ഡാന്‍സര്‍ പ്രോഗ്രാമിന് ലെസ്റ്റര്‍ അഥീന തീയേറ്റര്‍ അങ്കണത്തില്‍ വച്ച് നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി പ്രമുഖ പ്രമുഖ ചലച്ചിത്ര പിന്നണി ഗായികയും
 
[97][98][99][100][101]
 
-->




 
Close Window