Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
അസോസിയേഷന്‍
  28-08-2018
കേരളത്തിനായി ജിഎംഎ 20000 പൗണ്ട് സമാഹരിച്ചു
പ്രളയക്കെടുതിയില്‍ അതിജീവനത്തിനായി കേരളത്തിനൊപ്പം ലോകം ഒന്നടങ്കം അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. വെള്ളപ്പൊക്ക ദുരിതത്താല്‍ മനസ്സും ജീവിതവും തകര്‍ന്നടിഞ്ഞ മലയാളി സഹോദരങ്ങളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ധനസമാഹരണം ചരിത്ര
 
  20-08-2018
കേരളത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് കൗണ്‍സില്‍ പ്രതിനിധികള്‍
പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിനായി കൈകോര്‍ക്കാന്‍ യുകെ മലയാളികളെ ആഹ്വാനം ചെയ്ത് യുകെയിലെ മലയാളി പ്രാദേശിക ഗവണ്മെന്റ് പ്രതിനിധികളും മുന്‍ പ്രതിനിധികളും മത്സരിച്ചവരും. കേരളത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതക്കയത്തില്‍ കഷ്ടപ്പെടുന്ന ജനതയ്ക്ക് ഒരു തുണയായി ,കരുതലായി മലയാളി പ്രവാസി സമൂഹം മാറണമെന്ന്
 
  20-08-2018
മഹാപ്രളയത്തെ നേരിടാന്‍ യു.കെ മലയാളികളുടെ കരുണ തേടി 'യുക്മ'
ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട മഹാപ്രളയം നാടിനെ ദുരിതക്കയത്തില്‍ ആക്കിയിരിക്കുന്ന അതി ഭീകരമായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ , പ്രവാസികളെല്ലാം നാട്ടിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സുരക്ഷിതത്വത്തെ പറ്റി ആശങ്കയിലാണ്. വീടുകളുടെ മുകളില്‍ വരെ വെള്ളം കയറി, രക്ഷപെടുവാന്‍
 
  11-08-2018
നാലാമത് ചീട്ടുകളി മത്സരങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഓണത്തിനോടനുബന്ധിച്ചു കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി കേരളാ ക്ലബ് നനീട്ടന്‍ ബോയ്സ് അണിയിച്ചൊരുക്കുന്ന നാലാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങള്‍ ബിര്‍മിങ്ഹാമിന് അടുത്തുള്ള പത്തേക്കറില്‍ സ്‌ഥിതി ചെയ്യുന്ന വിശാലമായ ഫാം ഹൗസില്‍ 17 ,18 ,19 തീയതികളില്‍ നടക്കും. യു കെ യിലെ ചീട്ടുകളി പ്രേമികള്‍ക്ക് വേണ്ടി ഏറ്റവും മികച്ച
 
  07-08-2018
നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ ''അമാവാസി പിതൃ തര്‍പ്പണം' 11ന് നോട്ടിംങ്ങ്ഹാമില്‍
നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ നോട്ടിംങ്ങ്ഹാഹാമില്‍ 11ന് പിതൃബലിയര്‍പ്പണം നടക്കും. കര്‍ക്കിടക മാസത്തില്‍ മണ്‍മറഞ്ഞ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുക എന്നത് ഹൈന്ദവര്‍ ആചരിക്കുന്ന ഒരു ധര്‍മ്മമാണ്. നമസ്‌തേ ധന്യാത്മന്‍ ശ്രദ്ധയോട് കൂടി ചെയ്യേണ്ടത് 'ശ്രാദ്ധം'. സമസ്ത പാപങ്ങളും
 
  04-08-2018
എംകെസിഎ യുടെ പൊന്നോണം സെപ്റ്റംബര്‍ 8 ന് മാഞ്ചസ്റ്ററില്‍
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) "പൊന്നോണം - 2018" സെപ്റ്റംബര്‍ 8 ന് ലോങ്ങ്സൈറ്റ് സെന്റ്. ജോസഫ് സീറോ മലബാര്‍ കമ്യൂണിറ്റി ഹാളില്‍ വച്ചു നടക്കും. മാവേലി മന്നനെ വരവേല്‍ക്കാന്‍ എം.കെ.സി.എ കുടുംബം ഒന്നായി ഒരുമയോടെ ഒരുങ്ങി. വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം നടക്കുന്ന ഓണാഘോഷത്തിന്റെ പരിപാടികളില്‍ ഈ വര്‍ഷത്തെ
 
  02-08-2018
ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ നാളെയും മറ്റന്നാളും ചിഗ് വെല്ലിലെ കത്തോലിക് ചര്‍ച്ച് ഓഫ് ദി അസംപ്ഷനില്‍ നടക്കും. ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ മറ്റന്നാള്‍ വൈകീട്ട് നാലു മണിയോടെയാണ് സമാപിക്കുക. ഫാ ജോസഫ് സേവ്യറും ബ്രദ. ജോസഫ്
 
  02-08-2018
ഏറ്റവും വലിയ സമ്മാന തുകയുമായി കേരളാ ക്ലബ് നനീട്ടന്‍ ബോയ്‌സിന്റെ ചീട്ടുകളി മത്സരം 17 ,18 ,19 തീയതികളില്‍
ഓണത്തിനോടനുബന്ധിച്ചു കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി കേരളാ ക്ലബ് നനീട്ടന്‍ ബോയ്‌സ് അണിയിച്ചൊരുക്കുന്ന നാലാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങള്‍ 17 ,18 ,19 തീയതികളില്‍ നടക്കും. യു കെ യിലെ ചീട്ടുകളി പ്രേമികള്‍ക്ക് വേണ്ടി മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടി ബര്‍മിങ്ഹാമിന് അടുത്തുള്ള പത്തേക്കറില്‍ സ്ഥിതി ചെയ്യുന്ന
 
[93][94][95][96][97]
 
-->




 
Close Window