Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
'മീശ'യുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് ലണ്ടനില്‍ തുറന്ന ചര്‍ച്ച
മുരളീ മുകുന്ദന്‍
മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു. കെ യുടെ ആഭിമുഖ്യത്തില്‍ 'കട്ടന്‍കാപ്പിയും കവിത'യും സംഘടിപ്പിക്കുന്ന തുറന്ന ചര്‍ച്ച നാളെ ലണ്ടനില്‍ . മാനര്‍പാര്‍ക്കിലുള്ള കേരള ഹൗസില്‍ വൈകീട്ട് 6 .30 മുതല്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ, ആണത്വത്തിന്റെ വടിച്ചുമാറ്റിയ മീശയെ കുറിച്ചാണ്‌ ചര്‍ച്ച ചെയ്യുന്നത്‌ . ഒപ്പം സോഷ്യല്‍ മീഡിയ തട്ടകങ്ങളില്‍ ഇപ്പോള്‍ നടമാറിക്കൊണ്ടിരിക്കുന്ന പക്ഷം ചേര്‍ന്നു കൊണ്ടുള്ള സാമൂഹ്യ തിന്മകള്‍ക്കിടവരുന്ന ആവിഷ്കാരങ്ങളും ചര്‍ച്ച ചെയ്യുന്നു.


കട്ടന്‍കാപ്പിയും കവിതയും സംഘടിപ്പിക്കുന്ന എഴുപത്തിനാലാം പരിപാടിയാണിത്.

വിലാസം
Kerala house ,
617, Romford Road, London E12 5AD .
at 6.30 pm .
 
Other News in this category

 
 




 
Close Window