Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം
മാത്യു ജോസഫ്
മനുഷ്യരുലെ ദുരന്തന്തില്‍ അനുകമ്പ പ്രകടിപ്പിക്കു ന്നതോടൊപ്പം അവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍ എന്നും സന്ദര്‍ലാന്‍ഡ് മലയാളി സമൂഹം മുന്‍നിരയില്‍ നില്‍ക്കാറുണ്ട്. ഇവിടുത്തെ നന്മ നിറഞ്ഞ മനുഷ്യരിലെ ഉദാരമായ സഹായത്താല്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരിതം പേറുന്ന മനുഷ്യരുലെ കണ്ണീരൊപ്പാന്‍ മുന്നോട്ടിറങ്ങുകയും ഉടന്‍ ഒരു ലക്ഷം രൂപ പുളിക്കുന്നു സെന്റ് മേരിസ് ഫെറാനാ പള്ളി വികാരിയ്ക്ക് കൈമാറുകയും ചെയ്തു. സംഭാവനകള്‍ കിട്ടുന്നതനുസരിച്ച് ഇനിയും കൂടുതല്‍ സഹായധനം കൈമാറാന്‍ കഴിയുമെന്ന് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്യൂണിറ്റി ഭാരവാഹികള്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window