Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
രാഷ്ട്രീയ വിചാരം
  08-12-2020
മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസം അറിയുമോ? രാഹുല്‍ഗാന്ധിയെ പരിഹസരിച്ച് ബിജെപി നേതാവ്
കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച നടന്ന ഭാരത് ബന്ദിനെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ക്ക് അറിയാമോ എന്നായിരുന്നു രൂപാനിയുടെ ചോദ്യം.

മെഹ്‌സാനയില്‍ നടന്ന
Full Story
  08-12-2020
ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ട് ചിലര്‍ ജയിലില്‍ വന്നു: ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം: സ്വപ്‌ന സുരേഷ്
തന്റെയും കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കോടതിയില്‍ സമര്‍പ്പിച്ച കത്തിലാണ് സ്വപ്ന ഗുരുതരമായ പരാതി ഉന്നയിച്ചിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ട് ചിലര്‍ തന്നെ ജയിലില്‍
Full Story
  03-12-2020
ഞങ്ങള്‍ ഭക്ഷണം കൊണ്ടു വന്നിട്ടുണ്ട്: ചര്‍ച്ചയ്ക്ക് എത്തിയ കര്‍ഷകര്‍ മന്ത്രിമാര്‍ ക്ഷണിച്ചിട്ടും ഉച്ചഭക്ഷണം നിരസിച്ചു
സര്‍ക്കാരുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തുന്ന കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മൂന്ന് കേന്ദ്രമന്ത്രിമാരുമായി ഉച്ചഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു. ഉച്ചഭക്ഷണ സമയത്ത്, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭക്ഷണത്തോട് കര്‍ഷകര്‍ ''വേണ്ട'' എന്ന് പറയുകയും ഗുരുദ്വാരയില്‍ നിന്നും
Full Story
  01-12-2020
കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസായി പ്രവര്‍ത്തിക്കുന്ന പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസായി പ്രവര്‍ത്തിക്കുന്ന പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്.


ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസാണ് പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ഗണേഷ്‌കുമാറിന്റെ
Full Story
  01-12-2020
ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി
അന്വേഷണത്തിന് നിയമസഭാ സ്പീക്കറാണ് അനുമതി നല്‍കിയത്. കോഴ നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ ബാറുടമകള്‍ കോഴയായി നല്‍കിയെന്ന ആരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ഒരു കോടി രൂപ
Full Story
  30-11-2020
ഡല്‍ഹിയിലേക് നിര്‍ണായക പോരാട്ടമെന്നു പഞ്ചാബ് കര്‍ഷക നേതൃത്വം: തലസ്ഥാനത്തെ പാതകള്‍ അടച്ച് പോലീസ് സുരക്ഷ
കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരേയുള്ള കര്‍ഷക പ്രതിഷേധം അഞ്ചാം ദിവസവും തുടരുന്നു. തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക നേതാക്കള്‍. നിര്‍ണായക പോരാട്ടത്തിനാണ് തങ്ങള്‍ ഡല്‍ഹിയിലെത്തിയതെന്നും കര്‍ഷകര്‍ നേതാക്കള്‍
Full Story
  27-11-2020
സമരവുമായ പഞ്ചാബില്‍ നിന്നു ഡല്‍ഹിയിലേക്ക് കര്‍ഷകര്‍: തടയാന്‍ സര്‍ക്കാരിന് ആവില്ലെന്ന് രാഹുല്‍ഗാന്ധി
പുതിയ കാര്‍ഷിക നിയമങ്ങക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ''സത്യത്തിനായുള്ള യുദ്ധത്തില്‍'' പോരാടുന്ന കര്‍ഷകരെ തടയാന്‍ ലോകത്തെ ഒരു സര്‍ക്കാരിനും കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

പുതിയ കാര്‍ഷിക
Full Story
  27-11-2020
കര്‍ണാടകയില്‍ ഇറച്ചിക്കു വേണ്ടി പശുവിനെ കൊല്ലുന്നതു നിരോധിക്കുന്നതിനെ കുറിച്ച് ആലോചന
കര്‍ണാടകത്തില്‍ ഗോവധ നിരോധന നിയമം നടപ്പാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് വെള്ളിയാഴ്ച ബെംഗളൂരുവില്‍ നടന്ന മന്ത്രിസഭാ യോഗത്തിനു ശേഷം മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന്‍ പറഞ്ഞു.

ഗോവധം നിരോധിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും
Full Story
[72][73][74][75][76]
 
-->




 
Close Window