Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
രാഷ്ട്രീയ വിചാരം
  15-01-2021
വരവു ചെലവു നോക്കാതെയുള്ള ബജറ്റിനു വിശ്വാസ്യതയില്ല: ഉമ്മന്‍ചാണ്ടി; ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്: ചെന്നിത്തല
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ച ശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് ഉമ്മന്‍ ചാണ്ടി
Full Story
  14-01-2021
കേരളത്തില്‍ മദ്യത്തിന് വീണ്ടും വില കൂട്ടുന്നു; ഡിസ്റ്റിലറി മുതലാളിമാരുമായി പിണറായി സര്‍ക്കാരിന്റെ ഒത്തു കളിയെന്ന് ചെന്നിത്തല
സംസ്ഥാനത്തെ മദ്യ വിലവര്‍ദ്ധനക്ക് പിന്നില്‍ ഡിസ്റ്റിലറി ഉടമകളുമായുള്ള പിണറായി സര്‍ക്കാരിന്റെ ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 14 ശതമാനമാണ് മദ്യത്തിന്റെ വിലയ്ക്ക് വര്‍ധന ഉണ്ടായിരിക്കുന്നത്. ഇതില്‍ ഗുരുതരമായ ക്രമക്കേടും അഴിമതിയും
Full Story
  13-01-2021
പ്രസംഗത്തിലെ മികവിന് അരുവിത്തറ സെന്റ് ജോര്‍ജ് കോളേജിലെ വിദ്യാര്‍ഥിനിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ
പ്രസംഗ മികവിലൂടെ പ്രധാനമന്ത്രിയുടെ കൈയടി നേടിയിരിക്കുകയാണ് അരുവിത്തറ സെന്റ് ജോര്‍ജ് കോളേജിലെ മൂന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനി മുംതാസ്. ഡല്‍ഹിയില്‍ ദേശീയ യൂത്ത് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗ മികവിനാണ് മുംതാസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. മുംതാസ് പ്രസംഗിക്കുന്ന വീഡിയോ ട്വിറ്ററില്‍
Full Story
  13-01-2021
ഇന്ത്യയുടെ വായുസേനയ്ക്ക് 48,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു; ഈ തുക ജെറ്റ് വിമാനം വാങ്ങാന്‍
ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകാന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിന്നും 83 അത്യാധുനിക തേജസ് ജെറ്റുകള്‍ കൂടി വാങ്ങാന്‍ തീരുമാനം. കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസ് വാങ്ങാന്‍ കാബിനറ്റ് കമ്മിറ്റി 48,000 കോടി രൂപയുടെ കരാറിന് അനുമതി നല്‍കി. സൈനിക വ്യോമയാന മേഖലയിലെ ഏറ്റവും വലിയ
Full Story
  08-01-2021
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവിലെ അവസാന നിയമസഭാ സമ്മേളനം തുടങ്ങി
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവിലെ അവസാന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്നു തുടക്കം. കര്‍ഷക സമരത്തെ പിന്തുണച്ചും കേന്ദ്ര നിലപാടിനെ വിമര്‍ശിച്ചുമുള്ള പ്രസംഗം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൂര്‍ണമായി വായിക്കുമോ എന്നതാണ് ഇന്നത്തെ ആകാംക്ഷ. പൗരത്വ നിയമ ഭേദഗതിയെ
Full Story
  08-01-2021
റേഷന്‍ നല്‍കുന്ന അരി ആര്‍ക്കും സ്ത്രീധനം കിട്ടിയതല്ല: അതിന്റെ പേരില്‍ പ്രചാരണം നടത്തുന്നത് ആഭാസം
തമിഴ്നാട്ടില്‍ പൊങ്കലിന് 2.6 കോടി റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യഭക്ഷ്യക്കിറ്റ് നല്‍കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിനെതിരെ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്.

ആര്‍ക്കും സ്ത്രീധനം കിട്ടിയ വകയില്‍ നിന്നല്ല റേഷന്‍ നല്‍കുന്നതെന്നും ഇതിന്റെ പേരില്‍
Full Story
  28-12-2020
നഗരസഭയില്‍ ചെയര്‍ പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍ വോട്ട് ചെയ്തതു സിപിഎം അംഗത്തിന്: തര്‍ക്കം, ബഹളം
നഗരസഭയില്‍ ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങള്‍. ബിജെപി കൗണ്‍സിലര്‍ നടേശന്‍ സി പി എം അംഗത്തിന് വോട്ട് മാറി ചെയ്തതോടെ തിരുത്താനായി ബാലറ്റ് പേപ്പര്‍ തിരിച്ചെടുത്തതാണ് ബഹളത്തിന് കാരണമായത്. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം രൂക്ഷമായതോടെ നടേശന്റെ വോട്ട്
Full Story
  21-12-2020
തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുമെന്ന് എം.പി
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുമെന്ന് ബി.ജെ.പി, എം.പി. സുജാത മൊണ്ടാല്‍ ഖാനാണ് ഇന്ന് തൃണമൂലില്‍ ചേര്‍ന്നത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം.

അതേസമയം രാഷ്ട്രീയം തന്റെ വൈവാഹിക ബന്ധം
Full Story
[70][71][72][73][74]
 
-->




 
Close Window