Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
രാഷ്ട്രീയ വിചാരം
  21-12-2020
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴ് പോയിന്റ് അജണ്ട: വീട്ടുജോലി ചെയ്യുന്നതിന് വീട്ടമ്മമാര്‍ക്ക് പ്രത്യേക വേതനം
തമിഴ്നാട്ടില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴ് പോയിന്റ് ഭരണ-സാമ്പത്തിക അജണ്ട പുറത്തിറക്കി കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം. വീട്ടമ്മമാര്‍ക്ക് അവരുടെ ''കഠിനാധ്വാന'' ത്തിന്റെ അംഗീകാരമായി പ്രത്യേക വേതനം, എല്ലാ വീടുകള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍, എല്ലാ ആനുകൂല്യങ്ങളും ജനങ്ങളുടെ
Full Story
  19-12-2020
സ്വന്തം നേതാവിനെ തീരുമാനിക്കാന്‍ പോലും പറ്റാതെ കോണ്‍ഗ്രസ് ദുര്‍ബ്ബലമായി; യുഡിഎഫ് അപ്രസക്തമായി: പിണറായി
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസിനകത്തെ പൊട്ടിത്തെറിയെ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

യു ഡി എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെയ്ക്കുന്നത്
Full Story
  19-12-2020
മുഖ്യമന്ത്രി വളരെ ബോധപൂര്‍വമായി വര്‍ഗീയ കാര്‍ഡ് കളിക്കുകയാണെന്ന് ചെന്നിത്തല
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നിലവാരം ഇല്ലായ്മയാണ് കെ.പി.സി.സി അധ്യക്ഷനെ സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ യു.ഡി.എഫ് ചെയര്‍മാന്‍ ആയിട്ടുള്ള അഞ്ചുവര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസിന്റെയോ മറ്റേതെങ്കിലും പാര്‍ട്ടിയുടെയോ ആവശ്യമില്ലാത്ത ഒരു
Full Story
  18-12-2020
സൗജന്യമായി ഭക്ഷ്യകിറ്റ് വിതരണം തുടരും: വീണ്ടും നിമയസഭ പിടിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ച് ഇടതുപക്ഷം
കേരളത്തില്‍ തുടര്‍ഭരണത്തിന് സാദ്ധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. സൗജന്യ കിറ്റ് ഉള്‍പ്പടെയുള്ള ക്ഷേമപദ്ധതികള്‍ തുടരാനും യോ?ഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് തുടര്‍ഭരണത്തിന് സാദ്ധ്യതയുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
Full Story
  18-12-2020
ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്ക് സമരം വ്യാപിപ്പിക്കാന്‍ കര്‍ഷകരുടെ തീരുമാനം
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷക സംഘടനകള്‍. സിംഘു അതിര്‍ത്തിയില്‍ യോഗം ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളാണ് നിലപാട് വീണ്ടും വ്യക്തമാക്കിയത്. 22-ന് മുംബൈയില്‍ കര്‍ഷക
Full Story
  16-12-2020
പി.സിയുടെ മകന്‍ ഷോണ്‍ പൂഞ്ഞാറില്‍ വിജയിച്ച് രാഷ്ട്രീയ കളരിയില്‍ പ്രവേശം
പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം പിതാവിനെപ്പോലെ ഒറ്റയാനായി. കോട്ടയം ജില്ലാപഞ്ചായത്തിലേക്ക് പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്ന് മൂന്നു മുന്നണികളെയും തോല്‍പ്പിച്ചു കൊണ്ടാണ് ജനപക്ഷം സ്ഥാനാര്‍ത്ഥിയായ ഷോണിന്റെ അരങ്ങേറ്റ വിജയം.
യുഡിഎഫ് സ്ഥാനാര്‍ത്ഥി
Full Story
  14-12-2020
കണ്ണൂരില്‍ പിണറായിയില്‍ കുടുംബത്തോടൊപ്പം വോട്ടു ചെയ്യാനെത്തി മുഖ്യമന്ത്രി
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ കണ്ണൂരില്‍ പിണറായിയിലെ ചേരിക്കല്‍ സ്‌കൂളില്‍ കുടുംബത്തോടൊപ്പം വോട്ടു ചെയ്യാനെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാം ഘട്ടത്തില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണു വോട്ടെടുപ്പ്.

354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലായി 22,151
Full Story
  14-12-2020
പുതിയ കൃഷിനിയമം റദ്ദാക്കില്ല; പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ തയാറാണ്: കേന്ദ്ര കൃഷിമന്ത്രി
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷക നേതാക്കള്‍ രാജ്യവ്യാപകമായി നിരാഹാര സമരം നടത്തുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉച്ചയ്ക്ക് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി.

നവംബര്‍ അവസാനം മുതല്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഡല്‍ഹി
Full Story
[71][72][73][74][75]
 
-->




 
Close Window