Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വുമണ്‍ കലക്ടീവിന്റെ സഹായം ആവശ്യമില്ല ; അമ്മ പിന്തുണ നല്‍കുന്നുണ്ട് - ശ്വേത മേനോന്‍
reporter
ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാടണമെന്ന് നടി ശ്വേതാ മേനോന്‍. സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ കലക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം തനിക്കില്ല. സ്വയം പോരാടാന്‍ അറിയാം. താരസംഘടനയായ 'അമ്മ' പിന്തുണ നല്‍കുന്നുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു.

മുന്‍പും തെറ്റുകണ്ടപ്പോഴൊക്കെ പ്രതികരിച്ചിട്ടുണ്ട്. വുമണ്‍ കലക്ടീവ് ഇപ്പോ ജനിച്ചതല്ലേയുള്ളൂ. താര സംഘടനയായ 'അമ്മ' ഇപ്പോഴുണ്ടല്ലോ. 'അമ്മ' എന്നും പിന്തുണ നല്‍കിയിട്ടേയുള്ളൂ. ചിലകാര്യങ്ങളില്‍ സ്വന്തം നിലപാട് ആവശ്യമാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window