Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കേരളത്തില്‍ ആഫ്രിക്കന്‍ മുഷി വളര്‍ത്തലിനു നിരോധനം
reporter
കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പാലക്കാട് ജില്ലയിലെ ആഫ്രിക്കാന്‍ മുഷിയുടെ കൃഷി പരിസ്ഥതിയ്ക്ക് ഹാനികരമാണ് എന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആഫ്രിക്കന്‍ മുഷി പ്രകൃതിയ്ക്ക് ഹാനികരമാകുമെന്ന്് നേരത്തെ തന്നെ പഠനം വന്നിരുന്നു.

പ്രകൃതിയിലെ മത്സ്യസമ്പത്തിനേ ഇവ ഭക്ഷണമാക്കുകയും ജലശ്രോദസ് മലിനമാക്കുകയും ചെയ്യുന്നു. ഇതുവഴി പരിസ്ഥിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും രോഗങ്ങള്‍ വരാന്‍ കാരണമാകുമെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
അതേസമയം, കടലിലെ 44 ഇനം മീന്‍കുഞ്ഞുങ്ങളെ പിടിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. ചൂര, കേര, നെയ്മീന്‍ അഥവാ അയക്കൂറ, മോത, വങ്കട, മാന്തള്‍, കിളിമീന്‍, ആവോലി, കലവ, കോര, തിരണ്ടി, പൂവാലന്‍ ചെമ്മീന്‍, കരിക്കാടി ചെമ്മീന്‍, കാവാലന്‍ ഞണ്ട് തുടങ്ങിയവയുടെ കുഞ്ഞുങ്ങളെ പിടിക്കുന്നതിനാണ് നിരോധനം.
 
Other News in this category

 
 




 
Close Window