Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
ത്രിദിന ധ്യാനം ഇന്ന് മുതല്‍
സണ്ണി അറയ്ക്കല്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയും നെയ്യാറ്റിന്‍കര രൂപത അജപാലന ശുശ്രൂഷ കരിസ്മാറ്റിക് മിഷനും ചേര്‍ന്ന് നയിക്കുന്ന ത്രിദിന ധ്യാനം ഇന്ന് മുതല്‍ ശനിയാഴ്ച വരെ ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തുന്നു. ഇന്നത്തെധ്യാനം 20 നു വൈകുന്നേരം 4 മണിയോടെ സമാപിക്കും. രൂപതയിലെ കരിസ്മാറ്റിക് ലീഡേഴ്സിനും പ്രാര്‍ത്ഥനാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും വൈദികര്‍ക്കും സന്യാസിനികള്‍ക്കുമായി നടത്തുന്ന ധ്യാനത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
വിലാസം:
ലോഗോസ് പാസ്റ്ററല്‍ സെന്റര്‍, സാന്‍ജോസ് നഗര്‍, നെയ്യാറ്റിന്‍കര
 
Other News in this category

 
 




 
Close Window