|
സ്റ്റീഫന്‍സ് ക്നാനായ ഇടവകയുടെ വലിയ പെരുന്നാള്‍ ഈമാസം എട്ടിന് ഞായറാഴ്ച നടത്തപ്പെടുന്നു. മോര്‍ സ്തേപ്പാനോസ് സഹദയുടെ ഓര്‍മ ദിവസം അന്നാണ്. രാവിലെ 10 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ തുടങ്ങും. മാധ്യസ്ഥ പ്രാര്‍ത്ഥന, റാസ, ആദ്യഫല ലേലം, സ്നേഹ വിരുന്ന് എന്നിവയോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും. എല്ലാവരെയും വലിയ പെരുന്നാള്‍ കുര്‍ബ്ബാനയിലേക്ക് സ്വാഗതം ചെയ്യുന്നു. |