|
എസെക്സ് ഹിന്ദു സമാജത്തിന്റെ അയ്യപ്പപൂജ ഈമാസം എട്ടിന് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 8.30 വരെ നടക്കും. ലെയ്ഡന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ചടങ്ങുകള്‍ നടക്കുക. ഗണപതി പൂജ, വിളക്ക് പൂജ, പുഷ്പാഞ്ജലി, അഭിഷേകം, ഭജന്‍, ആരതി/ദീപാരാധന, പടി പൂജ, ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജയശ്രീ: 07983838310 (ബാസില്‍ഡണ്‍), ശ്രീകുമാര്‍: 07939927602 (ബാസില്‍ഡണ്‍), ബ്രിജേഷ്: 07440212078 (ചെംസ്ഫോര്‍ഡ്), സീമ: 07825992955 (കോള്‍ചെസ്റ്റര്‍), രാധാകൃഷ്ണന്‍: 07748693391 (ഹാര്‍ലോ) |