Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഡോക്ടര്‍മാരുടെ ഫാഷന്‍ അതിരു കടക്കുന്നതായി പഠനം: ബിക്കിനിയിട്ട് ഫോട്ടോ പങ്കുവച്ച് സര്‍ജന്മാര്‍
Reporter
സാമൂഹിക മാധ്യമങ്ങളില്‍ ലഭ്യമായ ഡോക്ടര്‍മാരുടെ ഫോട്ടോ/വീഡിയോ അടക്കമുള്ള വ്യക്തിപരമായ വിവരങ്ങള്‍, രോഗികള്‍ ഏത് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യണം എന്ന് തീരുമാനിക്കുന്നതിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠനം. ഇതു വിവാദമായി.

അതിനായി പഠനം നടത്തിയവര്‍ ചില 'അണ്ടര്‍ കവര്‍'അക്കൗണ്ടുകള്‍ സൃഷ്ടിച്ച് സാമൂഹിക മാധ്യമങ്ങളിലെ ഡോക്ടര്‍മാരുടെ പ്രോഫൈലുകളും അവയില്‍ നിന്ന് പുറപ്പെടുന്ന പോസ്റ്റുകളും നിരീക്ഷിക്കാന്‍ തുടങ്ങി.

അതിനായി പഠനം നടത്തിയവര്‍ ചില 'അണ്ടര്‍ കവര്‍'അക്കൗണ്ടുകള്‍ സൃഷ്ടിച്ച് സാമൂഹിക മാധ്യമങ്ങളിലെ ഡോക്ടര്‍മാരുടെ പ്രോഫൈലുകളും അവയില്‍ നിന്ന് പുറപ്പെടുന്ന പോസ്റ്റുകളും നിരീക്ഷിക്കാന്‍ തുടങ്ങി.
'ജേര്‍ണല്‍ ഓഫ് വാസ്‌കുലാര്‍ സര്‍ജറി' എന്ന അമേരിക്കന്‍ വൈദ്യശാസ്ത്ര ജേര്‍ണലില്‍ കഴിഞ്ഞ ദിവസം ഏറെ വിവാദാസ്പദമായ ഒരു പഠനം പ്രസിദ്ധീകരിക്കപ്പെട്ടു.
ഇതിനെതിരെ പ്രതികരിച്ച ഡോ. മുദിത് ചൗധരി എന്ന ട്വിറ്റര്‍ പ്രൊഫൈല്‍ പറഞ്ഞത് ' നിങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു പുരുഷനോ സ്ത്രീയോ ആണെങ്കില്‍, ബിക്കിനി ധരിക്കാനുള്ള വനിതാ സര്‍ജന്മാരുടെ സ്വാതന്ത്ര്യത്തെ, അവരുടെ തിരഞ്ഞെടുപ്പിനെ അവമതിക്കുന്ന ഇത്തരത്തിലുള്ള പഠനങ്ങള്‍ക്കെതിരെ പ്രതികരിക്കണം' എന്നായിരുന്നു.
 
Other News in this category

 
 




 
Close Window