Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ജനനേന്ദ്രിയത്തില്‍ മുത്തുകള്‍ തുന്നി പിടിപ്പിച്ച് ഫാഷന്‍ ലോകത്തെ ഞെട്ടിച്ചു ടാറ്റൂ ആര്‍ട്ടിസ്റ്റ്
Reporter
തന്റെ ലൈംഗികാവയവത്തില്‍ മുത്തുകള്‍ ഘടിപ്പിച്ചു മെസ്‌കിക്കോകാരനായ ഒരു ടാറ്റൂ ആര്‍ടിസ്റ്റ്. നാവ് രണ്ടായി പിളര്‍ത്തി, പുരികങ്ങളില്‍ ടാറ്റൂ ചെയ്തു, ചെവി ക്രോപ്പ് ചെയ്തു തുടങ്ങി നിരവധി സാഹസങ്ങള്‍ക്കാണ് ഈ കലാകാരന്‍ മുതിര്‍ന്നത്.

മെകിസിക്കോയിലെ ക്വെര്‍ണവാക മോര്‍ലെസ്‌കാരനായ മൗറിഷിയോ ഡാനിയേല്‍ എന്ന യുവാവാണ് വിചിത്രമായ സൗന്ദ്യര്യ വര്‍ദ്ധക രീതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. 24 വയസ്സുകാരനായ ഇദ്ദേഹം ഒരു കുട്ടിയുടെ അച്ഛ9 കൂടിയാണ്. അഞ്ചാം വയസ്സിന്റെ തന്റെ പിതാവ് ജോര്‍ജ്ജിന്റെ ടാറ്റൂ കണ്ടാണ് ഈ കലയോട് ഇദ്ദേഹത്തിന് താല്‍പര്യം തുടങ്ങുന്നത്. പതിനെട്ടാം വയസ്സില്‍ ടാറ്റൂ കുത്തി തുടങ്ങിയ ഇദ്ദേഹം തന്റെ ശരീരത്തില്‍ ഇതുവരെ 160 ടാറ്റൂകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. തന്റെ ശരീരത്തിന്റെ 75 ശതമാമും മഷിയില്‍ പുരണ്ടിരിക്കുകയാണ്.

എന്നാല്‍ ലൈംഗികാവയവത്തില്‍ മുത്തുകള്‍ ചേര്‍ക്കുകയെന്നത് ഏറെ വേദനയുണ്ടാക്കുന്ന കാര്യമാണ്. 0.8 സെന്റി മീറ്റര്‍ വലിപ്പമുള്ള സിലിക്കണ്‍ മുത്തുകളാണ് ഘടിപ്പിക്കുക. മൗറിഷിയോക്ക് ലൈംഗിക താല്‍പര്യമില്ലാത്ത സമയത്തും തന്റെ ലൈംഗികാവയവം ദൃഢമായി നില്‍ക്കുന്നത് കാരണം പങ്കാളിക്ക് ലൈംഗിക സുഖം അനുഭവിക്കാ9 സാധിക്കും. എന്നാല്‍ ഇതു വഴി അദ്ദേഹത്തിന് കൂടുതല്‍ ലൈംഗിക സുഖങ്ങളൊന്നും ലഭിക്കില്ല എന്നദ്ദേഹം സമ്മിതിക്കുന്നു.
സ്വന്തമായി ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന ഇദ്ദേഹത്തിന് ഒരുപാട് മോശമായ പ്രതികരണങ്ങളും ലഭിക്കാറുണ്ട്. പലപ്പോഴും ചെകുത്താനെന്നു ആളുകള്‍ വിളിക്കാറുണ്ടെന്ന് പറഞ്ഞ ഇദ്ദേഹം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പലപ്പോഴും തങ്ങളോട് മോശമായി പെരുമാറാറുണ്ടെന്നും പറയുന്നു. എന്നാല്‍ ഇത്തരം ആക്ഷേപങ്ങളൊന്നും മുഖവിലക്കെടുക്കാറില്ല അദ്ദേഹം.

അദ്യമായി ഒരു ടാറ്റൂ ഒരുപാട് കാലത്തേക്ക് ശരീരത്തില്‍ നിലനില്‍ക്കുമെന്ന വിവരം അറിഞ്ഞ് അത്ഭുതപ്പെട്ട മൗറിഷിയോയുടെ ആദ്യത്തെ ടാറ്റൂ കാലിലെ ഡയമണ്ട് ഡിസൈനിലുള്ളതാണ്. രക്ഷിതാക്കളുടെ ജന്മദിനങ്ങള്‍, മകളുടെ ഇനിഷ്യല്‍, അമ്മ, മകള്‍, അമ്മൂമ്മ എന്നിവരെ പ്രതിനിധീകരിക്കുന്ന മൂന്ന് നക്ഷത്രങ്ങള്‍ എന്നിവ മൗറിഷിയോയുടെ ഇഷ്ടപ്പെട്ട ടാറ്റൂകളാണ്.
 
Other News in this category

 
 




 
Close Window