Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
നെഞ്ചു തകര്‍ന്ന് യുകെ മലയാളികള്‍: 9 വയസ്സുള്ള ജോണിന്റെ മരണ വാര്‍ത്ത കേട്ട് നടുക്കം: ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ കുഞ്ഞിന്റെ മരണം
Text By: Team ukmalayalampathram
മരണത്തിന്റെ വിളയാട്ടത്തില്‍ ഭയചകിതരായി യുകെയിലെ മലയാളികള്‍. ഒരാഴ്ചയ്ക്കിടെ മൂന്നാമതൊരു കുഞ്ഞിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. മാഞ്ചസ്റ്റില്‍ താമസിക്കുന്ന 9 വയസ്സുകാരന്‍ ജോണ്‍ പോളാണു മരിച്ചത്. ന്യുമോണിയയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുമാണു മരണ കാരണം.
മാഞ്ചസ്റ്റര്‍ മലയാളികളായ ഷാജി - പ്രിനി ദമ്പതികളുടെ മകനാണു ജോണ്‍പോള്‍. ജോണ്‍ പോളിന്റെ മൃതസംസ്‌കാരം ഓഗസ്റ്റ് പതിനെട്ടിന് വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് മാഞ്ചസ്റ്ററിലെ സെന്റ് ആന്റണീസ് കാത്തോലിക് ചര്‍ച്ച്, വിഥിന്‍ഷോയില്‍ നടത്തും.
ആകസ്മിക നിര്യാണത്തില്‍ യുകെയിലെ ക്നാനായ വിമണ്‍സ് ഫോറം അനുശോചനവും രേഖപ്പെടുത്തി
 
Other News in this category

 
 




 
Close Window