Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
Teens Corner
  Add your Comment comment
യുകെയിലെ സ്‌കന്‍തോര്‍പ്പ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍. 2024-25 വര്‍ഷത്തെ പ്രസിഡന്റ് - റൂബിള്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി - ഡോമിനിക് സെബാസ്റ്റ്യന്‍.
Text By: Team ukmalayalampathram
അസോസിയേഷനില്‍ വിവിധ തസ്തികകളിലായി മറ്റു 14 പേരു കൂടി തിരഞ്ഞെടുക്കപ്പെട്ടു. യുകെയിലെ മലയാളികളുടെ കൂട്ടായ്മ ആയ യുക്മയില്‍ ഉള്‍പ്പടെ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു അസോസിയേഷന്‍ കൂടെയാണ് സ്‌കന്‍തോര്‍പ്പിലെ മലയാളികളുടെ ഈ കൂട്ടായ്മ.


എല്ലാ വര്‍ഷവും വിവിധ തരത്തിലുള്ള വ്യത്യസ്തമാര്‍ന്ന കലാപരിപാടികളാണ് അസോസിയേഷന്‍ നടത്തി വരുന്നത്. കഴിഞ്ഞ എല്ലാ കമ്മിറ്റി അംഗങ്ങളും നടത്തി വന്നിട്ടുള്ള വര്‍ണപ്പകിട്ടേറിയ പരിപാടികള്‍ പോലെ തന്നെ വ്യത്യസ്തവും പുതുമയും ഏറിയ പരിപാടികള്‍ നടത്താനുള്ള തയാറെടുപ്പിലാണ് പുതിയ കമ്മിറ്റിയും. അതിനായി അടുത്ത ഒരു വര്‍ഷത്തേക്കുള്ള അസോസിയേഷന്റെ പ്രോഗ്രാംസിന്റെ ലിസ്റ്റ് തയ്യാറാക്കപ്പെട്ടു കഴിഞ്ഞു. സ്‌കന്‍തോര്‍പ്പിലെ മലയാളികളുടെ എല്ലാം സ്വീകാര്യതയും സപ്പോര്‍ട്ടും എല്ലാ കമ്മിറ്റികള്‍ക്കും എന്ന പോലെ പുതിയ കമ്മിറ്റിക്കും അവര്‍ വലിയതോതില്‍ നല്‍കുന്നുണ്ട്.
 
Other News in this category

 
 




 
Close Window