Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Mon 08th Dec 2025
ബിസിനസ്‌
  05-03-2018
കുറഞ്ഞ ശമ്പളം നല്‍കി അതില്‍ നിന്നു പിടിക്കുന്ന നികുതിപ്പണം സര്‍ക്കാരില്‍ അടയ്ക്കാതെ 447 കമ്പനികള്‍ ജോലിക്കാരെ പറ്റിക്കുന്നു

രാജ്യത്ത് ബാങ്കിംഗ് മേഖലയിലെ വന്‍ തട്ടിപ്പുകള്‍ക്ക് പുറമെ ആദായനികുതി വകുപ്പും തട്ടിപ്പിനിരയായിരിക്കുന്നു. ജീവനക്കാരില്‍ നിന്നും 3200 കോടിയോളം രൂപ നികുതി ഇനത്തില്‍ പിരിച്ചിട്ട് അദായ നികുതി വകുപ്പിലേക്ക് നല്‍കാതെ തട്ടിപ്പ് നടത്തിയത് 447 കമ്പനികള്‍. ഇവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വകുപ്പ് വിഭാഗം.

Full Story
  05-03-2018
അംബാനിയുടെ മകന്‍ എട്ടാം ക്ലാസില്‍ തന്റെ ഭാവി വധുവിനെ കണ്ടെത്തി; ശതകോടീശ്വരനായ രത്‌നവ്യാപാരി റസല്‍മേത്തയുടെ മകള്‍
റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു. പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെയും മോണയുടേയും മൂന്ന് മക്കളില്‍ ഇളയവളായ ശ്ലോക മേത്തയാണ് വധു. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 കാരനായ ആകാശ്. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍
Full Story
  04-03-2018
ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് രത്‌നങ്ങളും സ്വര്‍ണവും സമ്മാനം നല്‍കിയാണ് നീരവ് മോദി ഈടില്ലാതെ ലോണ്‍ നേടിയത്
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പു നടത്തിയ സ്വര്‍ണവ്യവസായി നീരവ് മോദിയില്‍നിന്ന് ബാങ്ക് ഉദ്യോഗസ്ഥന്‍ സ്വര്‍ണവും രത്‌ന ആഭരണങ്ങളും കൈക്കൂലിയായി കൈപ്പറ്റിയെന്നു സി.ബി.ഐ. 12,600 കോടിയുടെ തട്ടിപ്പാണ് ബാങ്കില്‍ നിരവ് മോഡി നടത്തിയത്. ജനുവരിയില്‍ ബാങ്കിലെ തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ
Full Story
  03-03-2018
പാചകത്തിനുള്ള എണ്ണ വില ഉടന്‍ വര്‍ധിക്കും: കേന്ദ്രം ഇറക്കുമതി തീരുവ ഉയര്‍ത്തി
പാം ഓയില്‍, കടല എന്നിവയുടെ വില കൂടുന്നതിനുള്ള സാധ്യത ഒരുങ്ങി. ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ, കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കൂട്ടി. അസംസ്‌കൃത പാം ഓയിലിന്റെ തീരുവ 30 ശതമാനത്തില്‍ നിന്ന് 44 ശതമാനമായും ശുദ്ധീകരിച്ച പാം ഓയിലിന്റേത് നാല്‍പ്പതില്‍ നിന്ന് 54 ശതമാനമായുമാണ് ഉയര്‍ത്തിയിരിക്കുന്നത്. വെള്ള കടലയുടെ
Full Story
  03-03-2018
നീരവ് മോദിയുടെ വായ്പകളുടെ പലിശ തിരിച്ചു പിടിക്കുന്നതിനു വിലക്ക്
നിരവ് മോഡിയുടെ കമ്പനി കുടിശിക വരുത്തിയിട്ടുള്ള വായ്പകള്‍ തിരിച്ചുപിടിക്കുന്നതിന് തത്കാലത്തേക്ക് വിലക്കേര്‍പ്പെടുത്തി ന്യൂയോര്‍ക് കോടതി. പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മോഡി സമര്‍പ്പിച്ച ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മോദിയുടെ ഉടമസ്ഥതയിലുള്ള ഫയര്‍സ്റ്റാര്‍
Full Story
  28-02-2018
ഒരു കോടിയില്‍ താഴെ നിക്ഷേപത്തിന് 6.50 ശതമാനം പലിശ: 45 ദിവസം വരെ നിക്ഷേപത്തിന് 5.75 ശതമാനം
നിക്ഷേപത്തിനുള്ള പലിശ വര്‍ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. ഒരു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ 10 മുതല്‍ 50 ബേസിസ് പോയിന്റുവരെയാണു കൂട്ടിയത്.

ഏഴു മുതല്‍ 45 ദിവസം വരെ; രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ; മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ; അഞ്ചു മുതല്‍ 10 വര്‍ഷം വരെ എന്നിങ്ങനെ നാലു കാലയളവിലെ
Full Story
  20-02-2018
ബാങ്കിനെ പറ്റിച്ച് പണം തട്ടിയ കേസില്‍ അംബാനിയുടെ കുടുംബത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പ് കേസില്‍ അംബാനി കുടുംബാംഗം അറസ്റ്റില്‍. പിഎന്‍ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനി അറസ്റ്റില്‍. നീരവ് മോദിയുടെ സി എഫ് ഒയാണ് വിപുല്‍ അംബാനി . ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. മുംബൈ സിബിഐയാണ് അറസ്റ്റ്
Full Story
  18-02-2018
ബാങ്കുകളെ പറ്റിച്ച് 800 കോടി വായ്പയെടുത്ത മറ്റൊരാള്‍ കൂടി രാജ്യം വിട്ടു
ബാങ്ക് തട്ടിപ്പ് നടത്തി മറ്റൊരു പണക്കാരന്‍ ഇന്ത്യ വിട്ടു. വിക്രം കോത്താരിയാണ് നാടു വിട്ടത്. റോട്ടോമാക് പെന്‍ ഉടമയായ വിക്രം പല ബാങ്കുകളില്‍ നിന്നും 800 കോടി രൂപയിലധികം തട്ടിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങിയ
Full Story
[107][108][109][110][111]
 
-->




 
Close Window