Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.1057 INR  1 EURO=104.9098 INR
ukmalayalampathram.com
Tue 09th Dec 2025
ബിസിനസ്‌
  31-03-2018
വീഡിയോകോണിന് ഐസിഐസിഐ വായ്പ; സിബിഐ അന്വേഷണം തുടങ്ങി
വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. ബാങ്ക് സിഇഒ ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരേയുമാണ് അന്വേഷണം.

3,250 കോടിയുടെ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നാണ് അŐ
Full Story
  28-03-2018
മീന്‍ വളര്‍ത്താനെന്നു പറഞ്ഞ് 772 കോടി രൂപ വായ്പ വാങ്ങിയ മുതലാളി മുങ്ങി: അമളി പറ്റിയത് ഐഡിബിഐ ബാങ്കിന്
പഞ്ചാബ് നാഷണല്‍ ബാങ്കിന് പിന്നാലെ ഐ ഡി ബി ഐ ബാങ്കിലും കോടികളുടെ വായ്പ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. 772 കോടി രൂപയാണ് അനധികൃത വായ്പകളിലൂടെ തട്ടിയെടുത്തത്. ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ അഞ്ചു ശാഖകളിലാണ് തട്ടിപ്പ് നടന്നതെന്ന് ബാങ്ക് വ്യക്തമാക്കി.

2009 13 കാലഘട്ടത്തില്‍ മല്‍സ്യകൃഷിക്കെന്ന
Full Story
  28-03-2018
എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ അവസരം: മേയ് 15ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം
എയര്‍ ഇന്ത്യയുടെയും ഉപകമ്പനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയുടെയും ഓഹരികളാണ് വിറ്റഴിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പനയ്ക്ക് കേന്ദ്ര മന്ത്രിസഭ നേരത്തെ പ്രാഥമിക അനുമതി നല്‍കിയിരുന്നു.

100 ശതമാനം ഓഹരികളും വിറ്റഴിച്ച് എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കണമെന്നായിരുന്നു
Full Story
  27-03-2018
പട്ടിണി കിടക്കുന്ന കര്‍ഷകരേ, നിങ്ങളുടെ മുഖ്യമന്ത്രിയുടെ കയ്യിലെ വാച്ചിന്റെ വില 40 ലക്ഷം രൂപയാണ്
കര്‍ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്കതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. സിദ്ധരാമയ്യ കൈയ്യില്‍ കെട്ടിയിരിക്കുന്ന 40 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചിലേക്ക് നോക്കാന്‍ അമിത് ഷാ കര്‍ഷകരോട് പറഞ്ഞു. ബിജെപി ഭരിച്ച കാലത്ത്
Full Story
  27-03-2018
വരാന്തയില്‍ മുള്ളാണിപ്പായ വിരിച്ച് ബാങ്കിന്റെ പുതിയ പരീക്ഷണം: വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ആണികള്‍ ഊരി
രാത്രികാലങ്ങളില്‍ ബാങ്കിന്റെ വരാന്തയില്‍ കിടന്നുറങ്ങുന്നവരെ ഓടിയ്ക്കാന്‍ വരാന്ത നിറച്ച് മുള്ളാണിയടിച്ച് എച്ച്.ഡി.എഫ്.സി ബാങ്ക്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ബ്രാഞ്ചിന്റെ നടപടിയാണ് വിവാദത്തിലായത്. സംഭവം കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെ തറച്ച ആണി ഊരി അധികൃതര്‍ തടിതപ്പി.

ബാങ്കിന്റെ
Full Story
  21-03-2018
എസ്ബിടിയുടെ ചെക്ക്ബുക്ക് കയ്യിലുണ്ടോ? മാര്‍ച്ച് 31 കഴിഞ്ഞാല്‍ അതു വെറും കടലാസായി മാറും
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ [എസ്. ബി. ഐ] ലയിച്ച അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുകള്‍ ഈ മാസം 31 കഴിഞ്ഞാല്‍ അസാധുവാകും. എസ്. ബി. ഐയില്‍ ലയിച്ച ഭാരതീയ മഹിളാ ബാങ്കിന്റെ ചെക്കുകളും മാര്‍ച്ച് 31നു ശേഷം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള
Full Story
  20-03-2018
കാത്തലിക് സിറിയന്‍ ബാങ്കിനെ കാനഡയിലെ ഒരു കമ്പനിക്ക് വില്‍ക്കുന്നു: പണം നിക്ഷേപിച്ച കമ്പനി ബാങ്ക് സ്വന്തമാക്കി
കാത്തലിക് സിറിയന്‍ ബാങ്കിനെ നിക്ഷേപത്തിന്റെ മറവില്‍ കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫാക്‌സിനു തീറെഴുതാന്‍ നീക്കം. ബാങ്കിന്റെ പകുതിയിലേറെ ഓഹരികളും ഇതിനകം തന്നെ കനേഡിയന്‍ കമ്പനി സ്വന്തമാക്കിക്കഴിഞ്ഞു. നാളുകള്‍ക്കുമുമ്പ് ഇതേ കമ്പനി നിരക്ക് കൂടുതലാണെന്ന കാരണത്താല്‍ ബാങ്കിന്റെ ഓഹരികള്‍ വാങ്ങ&
Full Story
  16-03-2018
അമേരിക്കയില്‍ പഠിക്കുന്ന ഇഷ എന്ന പെണ്‍കുട്ടിയാണ് ജിയോ എന്ന ആശയം റിലയന്‍സിന് കൊടുത്തത്
ജിയോ എന്ന ആശയത്തിനു പിന്നില്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് അംബാനി.ജിയോ എന്ന ആശയത്തിനു പിന്നില്‍ തന്റെ മകള്‍ ഇഷ അംബാനിയാണെന്നാണ് മുകേഷ് അംബാനി പറയുന്നത്. '2011 ല്‍ മകള്‍ ഇഷയാണ് ജിയോ എന്ന ആശയം എന്റെ മനസ്സിലേക്ക് കൊണ്ടുവന്നത്. അന്നവള്‍ യുഎസ്സില്‍ പഠിക്കുകയാണ്. വെക്കേഷന് വീട്ടിലെത്തിയതായിരുന്നു.
Full Story
[105][106][107][108][109]
 
-->




 
Close Window