ഇന്ത്യയെ ലോക സൗരോര്‍ജ്ജ ഭൂപടത്തില്‍ എത്തിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 44-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. സൗരോര്‍ജ്ജ പദ്ധതികള്‍ക്കായി അടുത്ത മൂന്നു വര്‍ഷത്തിനിടെ 75000 കോടി രൂപ
മനുഷ്യസ്നേഹിയുമായ ബില്‍ ഗേറ്റ്‌സ് കൃഷിയില്‍ താല്‍പര്യമുള്ള വ്യക്തി കൂടിയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അടുത്ത കാലത്താണ് ബില്‍ - മെലിന്‍ഡ ദമ്പതികള്‍ വിവാഹമോചനം പ്രഖ്യാപിച്ചത്. ഇരുവരും ചേര്‍ന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ 18 സംസ്ഥാനങ്ങളിലായി 2,69,000 ഏക്കര്‍ കൃഷിസ്ഥലം സ്വന്തമാക്കിയിട്ടുണ്ടെന്ന് ഗേറ്റ്‌സ്
കഴിഞ്ഞ പതിമൂന്ന് വര്ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപക തുകയാണിതെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സെന്‍ട്രല്‍ ബാങ്ക് പുറത്ത് വിട്ട കണക്ക് വിശദമാക്കുന്നത്. 2020ല്‍ നിക്ഷേപത്തില്‍ വന്‍ വര്‍ധനയാണ്? ഉണ്ടായത്?. ഏകദേശം 20,700 കോടി രൂപ ഇത്തരത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ്? കണക്കാക്കുന്നത്?. സ്വിസ്? ബാങ്കി?ന്റെ
നിരോധിത പബ്ജി ഗെയിമിന്റെ തത്സമയ സ്ട്രീമിങ്ങിനിടെ യുവതിയോട് അശ്ലീലം പറഞ്ഞ കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മദന്‍ കുമാര്‍ എന്ന യൂട്യൂബറാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന മദന്‍ കുമാറിനെ ധര്‍മപുരിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയും ചാനലിന്റെ
മോഹിപ്പിക്കുന്ന കടലോര റിസോര്‍ട്ട് അനുഭവം വാഗ്ദാനം ചെയ്താണു 'കുഡ വില്ലിങ്ഗിലി റിസോര്‍ട്ട്' സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ആദ്യ ഔദ്യോഗിക അതിഥിയായി എത്തിയതു മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് സുധീര്‍. എംഫാര്‍ ഗ്രൂപ് ചെയര്‍മാന്‍ പി.മുഹമ്മദാലി ആതിഥേയനായി. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന മാലെ
ലോക്ഡൗണും വില്‍പനയിലെ ഇടിവും കാരണം ഇന്ത്യന്‍ കോഫി ഹൗസുകള്‍ പ്രതിസന്ധിയില്‍. തൃശൂര്‍ ആസ്ഥാനമായ കോഫി ഹൗസ് സൊസൈറ്റിയില്‍ 2 മാസത്തെ ശമ്പളം കുടിശികയായി. പിഎഫ്, ജിഎസ്ടി, ഗ്രാറ്റുവിറ്റി ബാധ്യതകള്‍ 12 കോടി കവിഞ്ഞു. ദീര്‍ഘകാല വായ്പ നല്‍കണമെന്ന് സൊസൈറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിസന്ധിക്കു