തമിഴ്‌നാട് സ്വദേശികളായ വധൂവരന്മാര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ ആകാശത്ത് വച്ച് നടത്തിയ വിവാഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നെങ്കിലും വിവാഹം കോവിഡ്-സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചാണോ നടത്തിയതെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ റിപ്പോര്‍ട്ട്
നിസ്സാന്‍ മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഘോന്‍ ശമ്പള ഇനത്തില്‍ അധികമായി കൈപ്പറ്റിയ 50 ലക്ഷം യൂറോ (43.5 കോടി രൂപ) തിരിച്ചടയ്ക്കണമെന്ന് നെതര്‍ലന്‍ഡ്‌സിലെ കോടതിയുടെ വിധി. ആംസ്റ്റര്‍ഡാം കേന്ദ്രമായ നിസ്സാന്‍- മിറ്റ്‌സുബിഷി സംയുക്ത സംരംഭത്തിനാണ് പണം തിരികെ നല്‍കേണ്ടത്. 2018 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കൈപ്പറ്റിയ തുകയാണ്
ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടിന്റെ വിദേശ നിക്ഷപ, നികുതി നിയമങ്ങളുടെ നഗ്‌നമായ ലംഘനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അഖിലേന്ത്യ വ്യാപാരി സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) വ്യാഴാഴ്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്കാര്‍ട്ട്
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ദിവസവം വില മാറാതെ നിന്ന ശേഷം സംസ്ഥാനത്ത് ഇന്നലെയും സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഗ്രാമിന് 15 രൂപയും
ബില്‍ ഗേറ്റ്‌സ് തന്റെ ചില വമ്പന്‍ പാര്‍ട്ടികളില്‍ തുണിയുരിഞ്ഞു നൃത്തം ചെയ്യുന്ന സ്ട്രിപ്പര്‍മാരെ കൊണ്ടുവരാറു ണ്ടായിരുന്നുവെന്ന് തൊണ്ണൂറുകളില്‍ മൈക്രോസോഫ്റ്റ് സ്ഥാപകനെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതിയ ജെയിംസ് വാലസിന്റെ വെളിപ്പെടുത്തല്‍. മെലിന്‍ഡയുമായി വേര്‍പിരിഞ്ഞ സാഹചര്യത്തില്‍ വീണ്ടും ഇത്തരം
സംസ്ഥാനം ലോക്ഡൗണിലായതോടെ ബാങ്കുകളുടെ പ്രവര്‍ത്തന ദിനങ്ങളുടെ എണ്ണവും സമയവും വെട്ടിക്കുറച്ചു. ഇതിന്റെ ഭാഗമായി ആഴ്ചയില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളിലാകും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.
അതായത് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമേ ലോക്ഡൗണ്‍ കഴിയുന്നതുവരെ ബാങ്കുകള്‍ ഉണ്ടാകു. ഉച്ചയ്ക്ക്
സ്വര്‍ണത്തിന് ഇപ്പോള്‍ കുതിച്ചുയര്‍ന്ന വില യഥാര്‍ത്ഥത്തില്‍ സ്വര്‍ണത്തിന്റെ വില വര്‍ധനയല്ല എന്നതാണ് സത്യം. കാരണം രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിനു കഴിഞ്ഞ 40 വര്‍ഷം കൊണ്ട് ഉണ്ടായ വര്‍ധന 3-4 ഇരട്ടി മാത്രം. 1981 ഒരു ഔണ്‍സിനു 490 ഡോളര്‍ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ അത് 1778 ഡോളര്‍ മാത്രം. 2020 ല്‍ കൊറോണ പ്രതിസന്ധിയെ
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് (സിയാല്‍) വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലയ്ക്കുന്നതായുള്ള പ്രചാരണം വസ്തുതാരഹിതമെന്ന് സിയാല്‍ പിആര്‍ഒ പി.എസ്.ജയന്‍ വ്യക്തമാക്കി. സിയാലുമായി ബന്ധപ്പെട്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍ പോലെയുള്ള നടപടികള്‍ ഉണ്ടായിട്ടി&