Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
ബിസിനസ്‌
  25-08-2021
സാമ്പത്തിക സ്ഥിതി മോശമായ ബാങ്കുകളെ നിര്‍ബന്ധിതമായി ലയിപ്പിക്കാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം
ധനസ്ഥിതി മോശമായ അര്‍ബന്‍ സഹകരണബാങ്കുകളെ നിര്‍ബന്ധിതമായി ലയിപ്പിക്കുന്നത് പരിഗണിക്കാമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച വിദഗ്ധസമിതി. അര്‍ബന്‍ സഹകരണ ബാങ്കുകളുടെ പ്രശ്‌നങ്ങളും സാധ്യതകളും വിലയിരുത്തി മേഖലയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ്.
Full Story
  25-08-2021
നാട്ടിലെത്തുന്ന വിദേശ മലയാളികള്‍ കാറുമായി റോഡിലിറങ്ങും മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടുന്ന മൊബൈല്‍ ആപ്പുകള്‍
മോട്ടോര്‍ വാഹന നിയമത്തില്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വരുത്തിയ ഭേദഗതികള്‍ അനുസരിച്ച്, ഡ്രൈവിംഗ് ലൈസന്‍സ് (ഡിഎല്‍) ഇല്ലാതെ വാഹനമോടിക്കുന്ന ഒരാള്‍ക്ക് 5000 രൂപയാണ് പിഴ. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധമാണ്.

എന്നാല്‍ ചിലപ്പോഴെങ്കിലും ലൈസന്‍സ് കൈവശമില്ലാതെ വാഹനം
Full Story
  16-08-2021
തലച്ചോറിനെ മയക്കുന്ന ഓപ്പിയം (കറുപ്പ്) വിദേശങ്ങളിലേക്കു കടത്തുന്നില്‍ ഒരു വര്‍ഷം താലിബാന്റെ വരുമാനം 400 മില്യണ്‍ ഡോളര്‍
അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്റെ കൈകളിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. തലസ്ഥാനമായ കാബൂളും പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്റെ അധികാരപരിധിയിലായി. 2016ല്‍ ഫോബ്സ് പുറത്തിറക്കിയ പട്ടികയില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള ആറാമത്തെ തീവ്രവാദ സംഘടനയായിരുന്നു താലിബാന്‍. പ്രതിവര്‍ഷം 400
Full Story
  11-08-2021
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ടീ ഷര്‍ട്ടില്‍ പ്രിന്റ് ചെയ്ത് മലപ്പുറത്തെ ഡിസൈനര്‍മാര്‍: ലോകത്ത് ആദ്യ പരീക്ഷണം
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനി കുപ്പായത്തില്‍ കുത്തി നടക്കണം എന്ന് പറഞ്ഞാല് അതിനും സാധിക്കും. മലപ്പുറത്ത് അതിനുള്ള സൗകര്യവും ഇപ്പൊള്‍ റെഡി ആണ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ടി ഷര്‍ട്ടില്‍ പ്രിന്റ് ചെയ്തു കൊടുക്കുന്നതിന് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. എവിടെ വാക്‌സിനേഷന്‍ സര"
Full Story
  11-08-2021
ആള്‍ക്കൂട്ടം നിയന്ത്രിയ്ക്കാന്‍ ആവില്ലെങ്കില്‍ മദ്യ വില്‍പന ശാലകള്‍ അടച്ചിടണം: സര്‍ക്കാരിനോടു ഹൈക്കോടതി
സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം നിയന്ത്രിയ്ക്കാനാവില്ലെങ്കില്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി. ജനങ്ങള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യമൊരുക്കണം മദ്യംവാങ്ങാനെത്തുന്ന ജനങ്ങളെ പകര്‍ച്ച വ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍
Full Story
  07-08-2021
അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സിന്‍ ഒറ്റഡോസ്: ഇന്ത്യയില്‍ അനുമതി നല്‍കി
യുഎസ് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സീന് ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


ഇന്ത്യന്‍ കമ്പനിയായ ബയോളജിക്കല്‍ ഇയുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിനെത്തിക്കുക. ഇന്ത്യയില്‍ അനുമതി നല്‍കുന്ന
Full Story
  07-08-2021
കേരളത്തില്‍ ഇപ്പോള്‍ ബീഡിക്കാണ് ഡിമാന്‍ഡ് എന്നു കരുതാം: നികുതി വെട്ടിച്ചു കടത്തിയത് ഒരു കോടി രൂപയുടെ ബീഡി
നികുതി വെട്ടിച്ച് സംസ്ഥാനത്തെത്തിച്ച ഒരുകോടി രൂപയുടെ ബീഡി സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥര്‍ പിടികൂടി. അഞ്ച് ജില്ലകളില്‍ നിന്നായാണ് ഇത്രയും ബീഡികള്‍ പിടികൂടിയത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് ബീഡി പിടികൂടിയത്. 12 ഇടങ്ങളിലായി ഏഴ് ജിഎസ്ടി ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് യൂണിറ്റുകളാണ് പരിശോധന
Full Story
  06-08-2021
കാമുകിയെ കാറിനു മുകളില്‍ കെട്ടി കാറോടിച്ച് വിഡിയോ ഹിറ്റാക്കിയ വ്‌ളോഗര്‍ക്ക് കിട്ടിയതിന്റെ എട്ടിന്റെ പണി
സമൂഹമാധ്യമങ്ങളില്‍ ഫോളോവേഴ്‌സിനെ കിട്ടാന്‍ ഏതറ്റംവരെയും പോകുന്നവര്‍ ധാരാളമാണ്. ഇപ്പോഴിതാ അത്തരമൊരു അഭ്യാസ പ്രകടനം നടത്തി പണിവാങ്ങിച്ചിരിക്കുകയാണ് റഷ്യന്‍ ബ്ലോഗറും ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറുമായ സെര്‍ജി കൊസെന്‍കോ. തന്റെ കാമുകിയെ വായ്മൂടിയ നിലയില്‍ കാറിനു മുകളില്‍ ടേപ്പ് ഉപയോഗിച്ച്
Full Story
[38][39][40][41][42]
 
-->




 
Close Window