റിയല്‍ എസ്റ്റേറ്റിലെ സര്‍ക്കാര്‍ നികുതി 50 ശതമാനം കുറയ്ക്കാനുള്ള നിര്‍ദേശം മഹാരാഷ്ട്ര മന്ത്രിസഭ അംഗീകരിച്ചു. 2021 ഡിസംബര്‍ 31 വരെയാണ് ഇതു നടപ്പാക്കുക. ദീപക് പരേഖ് സമിതിയുടെ ശിപാര്‍ശകളെ തുടര്‍ന്നാണ് നീക്കം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019/2020 നിരക്കുകളില്‍ ഏതാണോ ഉയര്‍ന്നത് അത് ബാധകമായേക്കും കൂടാതെ വീട്
രാജ്യത്ത് വാഹന വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറെടുക്കുന്നു, 2021 ജനുവരി മുതല്‍ വില വര്‍ദ്ധന കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. ഇരു ചക്ര- നാലു ചക്ര വാഹനങ്ങള്‍ക്കെല്ലാം വില വര്‍ദ്ധനയുണ്ടാകും. കോവിഡ് ലോക്ക്‌ഡൌണിനുശേഷം വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടിയതോടെയാണ് വില വര്‍ദ്ധിപ്പിക്കാന്‍
കേരളത്തിലെ ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇന്ന് വൈകിയോ നാളെയൊ ഉത്തരവിറങ്ങും. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
ബാറിലെ കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകള്‍.
ശബരിമല സ്വാമി പ്രസാദം തപാല്‍ മുഖേന ഭക്തര്‍ക്ക് വീടുകളില്‍ എത്തിച്ച് നല്‍കുന്ന പദ്ധതി വന്‍വിജയത്തിലേക്ക്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഭാരതീയ തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തപാല്‍ വഴി പ്രസാദ വിതരണം ആരംഭിച്ചത്. ഈ മണ്ഡലകാലത്ത് ഇതുവരെ 1,10,88,900 രൂപായാണ് പ്രസാദ വിതരണത്തിലൂടെ
മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിസ്ഥാന നിരക്കില്‍ 50ശതമാനം ഇളവ് വാഗ്ദാനം ചെയ്യുന്ന പ്രത്യേക പദ്ധതിയുമായി എയര്‍ ഇന്ത്യ. 60 വയസിന് മുകളിലുള്ള ആളുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. ഇന്ത്യന്‍ പൗരനും സ്ഥിരമായി ഇന്ത്യയില്‍ താമസിക്കുന്നതും യാത്ര ആരംഭിക്കുന്ന തീയതിയില്‍ 60 വയസ് തികഞ്ഞിരിക്കണമെന്നുമുള്ള മാനദണ്ഡങ്ങള്‍
നൂറുകണക്കിന് ഉപയോക്താക്കളെ ബാധിച്ചു കൊണ്ട് തിങ്കളാഴ്ച വൈകുന്നേരം ഗൂഗിള്‍ സേവനങ്ങള്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമായി. ജിമെയില്‍, ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ്, ഗൂഗിള്‍ മാപ്‌സ് എന്നിവ പ്രവര്‍ത്തനരഹിതമായ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
സേവനങ്ങളുടെ ഔട്ടേജ് (പ്രവര്‍ത്തനരഹിതമാകല്‍) നേരത്തെ സംഭവ&
ജനുവരി മുതല്‍ കാറുകളുടെ വില കൂട്ടേണ്ടിവരുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ. അസംസ്‌കൃത സാധനങ്ങളുടെ ചെലവ് ഉയര്‍ന്നതാണ് തിരിച്ചടിയായതെന്നും കമ്പനി ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ വര്‍ഷം നിര്‍മാണ ചെലവ് ഗണ്യമായി വര്‍ധിച്ചുവെന്ന് മാരുതി സുസുകി ഇന്ത്യ ചൂണ്ട!
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാരിന്റെ പുതിയ വേതന നിയമപ്രകാരം കമ്പനികള്‍ ശമ്പള പാക്കേജുകള്‍ പുന സംഘടിപ്പിക്കും. ഇത് പ്രകാരം ടേക്ക് ഹോം സാലറി കുറയുമെന്നാണ് വിലയിരുത്തല്‍.
2019 ലെ വേതനപരിഷ്‌കരണ നിയമ പ്രകാരം കോമ്പന്‍സേഷന്‍ റൂളില്‍ മാറ്റമുണ്ട്. ഈ നിയമ മാറ്റങ്ങള്‍ അടുത്ത ഏപ്രില്‍ മുതലുള്ള സാമ്പത്തിക