Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  07-04-2021
ഫോബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി
ഫോബ്സിന്റെ ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പത്ത് മലയാളികള്‍ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയില്‍ ഒന്നാമനായത്. ആഗോളതലത്തില്‍ 589ാം സ്ഥാനവും ഇന്ത്യയില്‍
Full Story
  07-04-2021
രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ബോയിങ് 737 മാക്‌സ് വിമാനം വീണ്ടും പറക്കാന്‍ തുടങ്ങുന്നു
അഞ്ച് മാസത്തിനിടെ രണ്ട് അപകടങ്ങള്‍ക്ക് ഇടയായതിനെ തുടര്‍ന്നാണ് ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സേവനം നിര്‍ത്തി വച്ചത്. വിമാനം സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള യു എസിലെയും യൂറോപ്പിലെയും അധികൃതരുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന്, കുറഞ്ഞത് 18 വിമാനക്കമ്പനികള്‍ വിമാന സര്‍വീസുകള്‍
Full Story
  20-03-2021
ഇന്ത്യയിലേക്ക് വിമാന യാത്രയ്ക്ക് ചെലവ് കൂടും: ടിക്കറ്റ് നിരക്ക് ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍
ആഭ്യന്തര വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയരും. വിമാന ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ മിനിമം ടിക്കറ്റ് നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കൊണ്ടുവന്നിരിക്കുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായെന്നും ഇതിന് കാരണമായത് വിവിധ
Full Story
  20-03-2021
ഇന്ത്യയില്‍ ആദ്യമായി സെക്‌സ് ടോയ് വില്‍പന നടത്തിയ കാമാ ഗിസ്മോസ്' പൂട്ടാന്‍ ഉത്തരവ്
സെക്‌സ് ടോയ് വില്പനകേന്ദ്രം പ്രവര്‍ത്തിച്ചത് കഷ്ടിച്ച് ഒരു മാസം. ഗോവയിലെ ഈ കടയ്ക്കു ഇപ്പോള്‍ പൂട്ടുവീണിരിക്കുകയാണ്

ഗോവയിലെ 'കാമാ ഗിസ്മോസ്' എന്ന കടയിലാണ് സെക്‌സ് ടോയ്സ് വില്‍പ്പനയ്ക്ക് വച്ചത്. ഇക്കഴിഞ്ഞ വാലന്റൈന്‍ ദിനത്തിലാണ് കട പ്രവര്‍ത്തനമാരംഭിച്ചത്. സംഗതി ഏതെങ്കിലും തരത്തിലെ അശ്ളീല പ്രദര്‍ശനമോ
Full Story
  12-03-2021
മുകേഷ് അംബാനിയുടെ ഭാര്യ സോഷ്യല്‍ മീഡിയയിലേക്ക് പ്രവേശിച്ചു: സ്ത്രീകള്‍ക്ക് ആവശ്യമുള്ളതെല്ലാം ഇവിടെ ലഭിക്കും
ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണുമായ നിത അംബാനി വനിതാ ദിനത്തിനു മുന്നോടിയായി സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. 'ഹെര്‍ സര്‍ക്കിള്‍' (HerCircle.in) എന്ന പേരിലുള്ള ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം സ്ത്രീ ശാക്തീകരണമാണ്.

സ്ത്രീകള്‍ക്ക് ആവശ്യമായ സകല വിവരങ്ങളും
Full Story
  12-03-2021
ലോകം കോവിഡില്‍ ശ്വാസം മുട്ടിയ വര്‍ഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായി അദാനി
വ്യവസായി ഗൗതം അദാനിയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോണ്‍ മസ്‌കിനെയും മറികടന്ന് ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി മാറി. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്ട്രേലിയയില്‍ കല്‍ക്കരി ഖനികളും ഏറ്റെടുത്തതിന്
Full Story
  09-03-2021
കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണ്: ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്
കോവിഡ് 19 -നെതിരെ പോരാടുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്നും വാക്‌സിന്‍ നയത്തിന്റെ കാര്യത്തിലും ഇന്ത്യ ശരിക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വേറിട്ട് നില്‍ക്കുന്നുവെന്നും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്.
''കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ വാക്‌സിനുകള്‍
Full Story
  03-03-2021
വോള്‍വോ പൂര്‍ണമായും ഇലക്ട്രിക് രൂപത്തിലേക്ക് മാറുന്നു: വില്‍പന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റും
ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ലോകോത്തര കാര്‍ നിര്‍മാണ കമ്പനിയായ വോള്‍വോ ഇന്ധനത്തില്‍ ഓടുന്ന കാറുകളുടെ നിര്‍മാണം നിര്‍ത്തും. പൂര്‍ണമായും ഇലക്ട്രിക് രൂപത്തിലേക്ക് മാറാന്‍ ലക്ഷ്യമിടുന്ന കമ്പനിയുടെ പുതിയ കാറുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ.

കാലാവസ്ഥ പ്രതിസന്ധി തരണം ചെയ്യാനുള്ള
Full Story
[46][47][48][49][50]
 
-->




 
Close Window