Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
ബിസിനസ്‌
  11-05-2021
ബില്‍ഗേറ്റ്‌സിനെ ആക്ഷേപിച്ച് കഥകള്‍: നഗ്ന പാര്‍ട്ടികള്‍ നടത്തിയെന്നും പ്രചാരണം
ബില്‍ ഗേറ്റ്‌സ് തന്റെ ചില വമ്പന്‍ പാര്‍ട്ടികളില്‍ തുണിയുരിഞ്ഞു നൃത്തം ചെയ്യുന്ന സ്ട്രിപ്പര്‍മാരെ കൊണ്ടുവരാറു ണ്ടായിരുന്നുവെന്ന് തൊണ്ണൂറുകളില്‍ മൈക്രോസോഫ്റ്റ് സ്ഥാപകനെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതിയ ജെയിംസ് വാലസിന്റെ വെളിപ്പെടുത്തല്‍. മെലിന്‍ഡയുമായി വേര്‍പിരിഞ്ഞ സാഹചര്യത്തില്‍ വീണ്ടും ഇത്തരം
Full Story
  09-05-2021
ബാങ്കുകള്‍ ആഴ്ചയില്‍ മൂന്നു ദിവസം: പ്രവര്‍ത്തനം ഉച്ചയ്ക്ക് ഉച്ചയ്ക്ക് ഒരുമണി വരെ
സംസ്ഥാനം ലോക്ഡൗണിലായതോടെ ബാങ്കുകളുടെ പ്രവര്‍ത്തന ദിനങ്ങളുടെ എണ്ണവും സമയവും വെട്ടിക്കുറച്ചു. ഇതിന്റെ ഭാഗമായി ആഴ്ചയില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളിലാകും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

അതായത് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമേ ലോക്ഡൗണ്‍ കഴിയുന്നതുവരെ ബാങ്കുകള്‍ ഉണ്ടാകു. ഉച്ചയ്ക്ക്
Full Story
  09-05-2021
ഡോളറും രൂപയുമായുള്ള വിനിമയ വ്യത്യാസം: അതാണ് സ്വര്‍ണത്തിന്റെ വില കുതിക്കാന്‍ കാരണം: വിദഗ്ധര്‍
സ്വര്‍ണത്തിന് ഇപ്പോള്‍ കുതിച്ചുയര്‍ന്ന വില യഥാര്‍ത്ഥത്തില്‍ സ്വര്‍ണത്തിന്റെ വില വര്‍ധനയല്ല എന്നതാണ് സത്യം. കാരണം രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിനു കഴിഞ്ഞ 40 വര്‍ഷം കൊണ്ട് ഉണ്ടായ വര്‍ധന 3-4 ഇരട്ടി മാത്രം. 1981 ഒരു ഔണ്‍സിനു 490 ഡോളര്‍ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ അത് 1778 ഡോളര്‍ മാത്രം. 2020 ല്‍ കൊറോണ പ്രതിസന്ധിയെ
Full Story
  25-04-2021
വിദേശ വിമാനങ്ങള്‍ നിലയ്ക്കുമെന്ന പ്രചാരണം വ്യാജം: നെടുമ്പാശേരി വിമാനത്താവളം അധികൃതര്‍
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് (സിയാല്‍) വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലയ്ക്കുന്നതായുള്ള പ്രചാരണം വസ്തുതാരഹിതമെന്ന് സിയാല്‍ പിആര്‍ഒ പി.എസ്.ജയന്‍ വ്യക്തമാക്കി. സിയാലുമായി ബന്ധപ്പെട്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍ പോലെയുള്ള നടപടികള്‍ ഉണ്ടായിട്ടി&
Full Story
  25-04-2021
600 രൂപയ്ക്കു സംസ്ഥാനങ്ങള്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കാം: ബയോടെക്
വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് തങ്ങളുടെ കോവിഡ് -19 വാക്‌സിന്‍ ആയ കോവാക്‌സിന് വില നിശ്ചയിച്ചു. 600 രൂപയ്ക്കു സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ നല്‍കുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. അതേസമയം സ്വകാര്യ ആശുപത്രികള്‍ക്ക് 1,200 രൂപയ്ക്കാണ് കോവാക്‌സിന്‍ നല്‍കുക. കൊറോണ വൈറസ് വാക്‌സിനേഷന്‍ പരിപാടിയുടെ മൂന്നാം
Full Story
  20-04-2021
കോവിഡ് വ്യാപനം: ഏപ്രില്‍ 21 മുതല്‍ 30 വരെ ബാങ്കുകള്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. നാളെ ( ഏപ്രില്‍ 21 ) മുതല്‍ ഈ മാസം 30 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. പ്രവര്‍ത്തി സമയം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ബാങ്ക്
Full Story
  19-04-2021
കുടുംബത്തില്‍ ഒരുപാട് സ്വര്‍ണം ഉള്ളവര്‍ അല്‍പം സൂക്ഷിക്കുന്നതു നല്ലതാണ്: നികുതി വകുപ്പിന്റെ നോട്ടം അങ്ങോട്ട് നീളുന്നു
അതാതു വര്‍ഷത്തെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കൈവശമോ ലോക്കറിലോ സൂക്ഷിച്ചു വച്ചിട്ടുള്ള സ്വര്‍ണത്തിന്റെ കണക്കു കൂടി നല്‍കേണ്ടതുണ്ട്. അതു കൊണ്ട് സ്വര്‍ണം വാങ്ങുന്നവര്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ന്മസ്വര്‍ണം വാങ്ങുമ്പോള്‍ ബില്ല് കൂടി ചോദിച്ചു വാങ്ങുക. ബില്ലില്ലാതെ സ്വര്‍ണം
Full Story
  19-04-2021
നീല നിറമുള്ള ഡയമണ്ട്; 400 വര്‍ഷം പഴക്കം: ശതകോടികള്‍ വില: പക്ഷേ, അതു വീട്ടില്‍ വച്ചാല്‍ കുടുംബത്തിനു നാശം
നീല വജ്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ ശാപകഥകളും പ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ മതപരമായി ആരാധിച്ചിരുന്ന രത്നമായിരുന്നു ഇതെന്നും ഇതു മോഷ്ടിക്കുന്നവര്‍ക്ക് ശാപം ലഭിക്കുമെന്നും ഒരു അഭ്യൂഹമുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നു വജ്രം നേടിയ ജീന്‍ ടവേണിയര്‍ ഇതു മോഷ്ടിക്കുകയായിരുന്നെന്നും തത്ഫലമായി അദ്ദേഹം
Full Story
[45][46][47][48][49]
 
-->




 
Close Window