Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  29-08-2020
മുന്‍വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം ദൈവത്തിന്റെ സന്ദേശവാഹക പറയാമോ? ചിദംബരത്തിന്റെ ചോദ്യം
കോവിഡ് ദൈവ നിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകും എന്നുമുള്ള ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. തന്റെ ട്വിറ്ററിലൂടെയാണ് ചിതംബരത്തിന്റെ പ്രതികരണം.

നികുതിവരുമാനം കുറയാന്‍ കാരണമായ കോവിഡ് മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കില്‍ മുന്‍
Full Story
  25-08-2020
2000 രൂപാ നോട്ട് അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക്: പ്രചാരം കുറഞ്ഞുവെന്ന് വിശദീകരണം
ഇന്ത്യയില്‍ 2000 രൂപയുടെ നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക്. മുന്‍ സാമ്പത്തിക വര്‍ഷം 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ലെന്നും ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളില്‍ 2.4ശതമാനം മാത്രമാണ് 2000ത്തിന്റെ
Full Story
  24-08-2020
രണ്ടാഴ്ചയില്‍ 3,440 രൂപയുടെ കുറവ്: പവന്‍ വില 38,880; സ്വര്‍ണം വിറ്റും വാങ്ങിയും പണം ഉണ്ടാക്കാം
കേരളത്തില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. ഇന്നു പവന് 320 രൂപ കുറഞ്ഞു 38560 രൂപയായി. ഗ്രാമിന് 4820 രൂപയാണ് വില. കഴിഞ്ഞ നാലുദിവസമായി പവന് 38,880 രൂപയില്‍ തുടര്‍ന്ന വിലയാണ് ഇന്നു വീണ്ടും കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വര്‍ണവില. ഒരു ഘട്ടത്തില്‍ പവന് 42000 രൂപയായിരുന്ന സ്വര്‍ണവിലയില്‍ രണ്ടാഴ്ച കൊണ്ട് 3,440
Full Story
  22-08-2020
മിറര്‍ലെസ് ക്യാമറയ്ക്ക് 37000 രൂപ ആനുകൂല്യം പ്രഖ്യാപിച്ച് ഫുജിഫിലിം ഓണം ഓഫര്‍
ഓണത്തിന്റെ ആവേശം ഉണര്‍ത്തി, ഇമേജിംഗ് സൊലൂഷന്‍സിലെ അധികായരായ ഫുജിഫിലിം ഇന്ത്യ, കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നിരവധി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു.

ഉത്സാവാഘോഷ ഓഫറിന്റെ ഭാഗമായി X-T4, X-T3, GFX 50R തുടങ്ങിയ ബെസ്റ്റ് ഇന്‍ ക്ലാസ് മിറര്‍ലെസ് ക്യാമറകള്‍ക്ക് 37000 രൂപയുടെ വരെ ആനുകൂല്യങ്ങള്‍ നേടാനാകും. അസാമാന്യ കളര്‍
Full Story
  22-08-2020
ഡല്‍ഹി കലാപം 2020 എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിന്‍ വലിക്കുകയാണെന്ന് ബ്ലൂംസ്ബറി ഇന്ത്യ
പുസ്തകത്തിന്റെ പ്രകാശനത്തിനായി ഇന്ന് നടക്കാനിരുന്ന ഒരു ചടങ്ങുമായി ബന്ധപ്പെട്ട് പ്രസാധകരായ ബ്ലൂംസ്ബറി ഇന്ത്യ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിട്ടതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.

പരിപാടിയുടെ ക്ഷണക്കത്തില്‍ ബി.ജെ.പിയുടെ കപില്‍ മിശ്ര വിശിഷ്ടാതിഥികളില്‍ ഒരാളായിരിക്കുമെന്ന് പറഞ്ഞിരുന്നതാണ് വിവാദത്തിന്
Full Story
  20-08-2020
പാവപ്പെട്ടവര്‍ക്കു വീടു നിര്‍മിക്കാന്‍ 20 കോടി രൂപ: ഇതില്‍ സ്വപ്‌ന കമ്മീഷന്‍ അടിച്ചത് നാലര കോടി
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണകരാര്‍ ലഭിക്കാന്‍ 4.25 കോടി രൂപ കമ്മിഷന്‍ നല്‍കേണ്ടി വന്നതായി കരാര്‍ ഏറ്റെടുത്ത കമ്പനിയായ യൂണിടാക് പ്രതിനിധികള്‍ അന്വേഷണ ഏജന്‍സികള്‍ക്കു മൊഴി നല്‍കി. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തിയ ചോദ്യം ചെയ്യലിലാണു
Full Story
  20-08-2020
പുതിയ മഹീന്ദ്ര ഥാര്‍ ഓടിച്ചു. മികച്ച അനുഭവം: ഇതൊരു പരസ്യ പ്രമോഷനല്ല - പൃഥ്വിരാജ്
വാഹനക്കമ്പമുള്ള താരങ്ങളില്‍ മുന്‍നിരയിലാണ് നചന്‍ പൃഥ്വിരാജ്. ആഡംബര വാഹനങ്ങള്‍ ഓടിക്കുകയും ചിലതൊക്കെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് താരം. മഹീന്ദ്രയുടെ പുതിയ ഥാര്‍ ഓടിച്ചതായാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഡിസൈനില്‍ അഭിപ്രായ വ്യത്യാസം തോന്നാന്‍ സാധ്യതയുണ്ടെങ്കിലും
Full Story
  18-08-2020
അശോക് ലവാസ തിരഞ്ഞെടുപ്പു കമ്മീഷണറുടെ ജോലി രാജിവച്ചു: ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍ വൈസ് പ്രസിഡന്റായി
ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍ വൈസ് പ്രസിഡന്റായി ചേരുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവെച്ചു. ജൂലൈ 15 ന് ബഹുരാഷ്ട്ര ഫണ്ടിംഗ് ഏജന്‍സി അദ്ദേഹത്തെ അടുത്ത വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചതിന് ഒരു മാസത്തിന് ശേഷമാണ് രാജി.

62 വയസുകാരനായ അശോക് ലവാസ 2018 ജനുവരിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി
Full Story
[56][57][58][59][60]
 
-->




 
Close Window