Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
ബിസിനസ്‌
  29-09-2020
150 രാജ്യങ്ങളില്‍ മനുഷ്യാവകാശ സംരക്ഷണം നടത്തുന്ന ആംനസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു
ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ച ആംനസ്റ്റി ഇന്റര്‍നാഷണലിന് എതിരെ കേന്ദ്രസര്‍ക്കാര്‍. പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആംനസ്റ്റി പറഞ്ഞ കാരണങ്ങള്‍ ഊതി പെരുപ്പിച്ചതാണെന്നും യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്തതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കേന്ദ്
Full Story
  27-09-2020
പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത് ഒമ്പതു കോടി രൂപ: അയച്ചത് ആരാണെന്നു തിരഞ്ഞ് പോലീസ്
തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ കോടികളുടെ കണക്ക് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഒരു പതിനാറുകാരി. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച അക്കൗണ്ടില്‍ എത്ര രൂപയുണ്ടെന്ന് അറിയാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് 9.99 കോടി രൂപ അക്കൗണ്ടില്‍ ഉണ്ടെന്ന കാര്യം പെണ്‍കുട്ടി അറിഞ്ഞത്. എന്നാല്‍, ഇത്രയും
Full Story
  27-09-2020
പാലക്കാട് പെപ്‌സി ഫാക്ടറി അടച്ചു പൂട്ടുന്നു: ജീവനക്കാരുടെ കുടിശ്ശിക, നഷ്ടപരിഹാരം എന്നിവ നല്‍കും
കഞ്ചിക്കോട്ടെ പെപ്‌സി ഉല്പാദന കേന്ദ്രം അടച്ചു പൂട്ടുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന തൊഴില്‍ വകുപ്പിനും തൊഴിലാളി യൂണിയനുകള്‍ക്കും പെപ്‌സി ഉല്പാദകരായ വരുണ്‍ ബീവറേജസ് നോട്ടീസ് നല്‍കി. നോട്ടീസ് നല്‍കിയതു മുതല്‍ തൊണ്ണൂറാം ദിവസം അടച്ചുപൂട്ടല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
Full Story
  25-09-2020
അര്‍ബന്‍ ക്രൂയിസര്‍ ഇന്ത്യയില്‍: പത്തു ലക്ഷം രൂപയ്ക്ക് ക്രൂയിസര്‍ മിഡ് എടി
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം) തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് എസ്യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഇന്ന് ഇന്ത്യയില്‍ പുറത്തിറക്കി. ആറു മോഡലുകളില്‍ പുറത്തിറക്കുന്ന അര്‍ബണ്‍ ക്രൂയിസര്‍ 8.40 ലക്ഷം രൂപ(എക്സ്ഷോറൂം) മുതല്‍ ലഭ്യമാകും. സുസുകിയുമായി ചേര്‍ന്ന് ടയോട്ട പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാന്‍സ
Full Story
  23-09-2020
ഇന്ത്യയിലേക്ക് വിമാന സര്‍വീസ് അവസാനിപ്പിച്ചതായി സൗദി അറേബ്യയുടെ അറിയിപ്പ്
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസ് സൗദി അറേബ്യ നിര്‍ത്തി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഉത്തരവില്‍ പറയുന്നു.

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത്
Full Story
  23-09-2020
ലുലുമാള്‍ താല്‍ക്കാലികമായി അടച്ചതായി അറിയിപ്പ്: കളമശേരി കോവിഡ് കണ്ടെയ്ന്‍മെന്റ് സോണ്‍
കളമശേരിയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി ലുലു മാള്‍ ഇന്നു മുതല്‍ പൂര്‍ണമായും അടയ്ക്കും. കളമശേരി 34-ാം ഡിവിഷനാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. ഇതാടെ ലുലു അധികൃതര്‍ തന്നെ മാള്‍ അടക്കുന്ന വിവരം ഔദ്യോഗികമായി &
Full Story
  21-09-2020
ടിക് ടോക് പോയപ്പോള്‍ ചിങ്കാരി നേടിയത് 30 ലക്ഷം ഉപയോക്താക്കള്‍: ചൈനീസ് ആപിനെതിരേ പ്രവര്‍ത്തിച്ചത് ചെറിയ ബുദ്ധിയല്ല
മൂന്നു മാസത്തിനുള്ളില്‍ 30 മില്യണ്‍ ഉപയോക്താക്കളെ നേടിയതായി ഹ്രസ്വ വീഡിയോ ഷെയറിംഗ് ആപ്പ് പ്ലാറ്റ്‌ഫോമായ ചിങ്കാരി അവകാശപ്പെട്ടു. കഴിഞ്ഞ മൂന്നുമാസത്തിലാണ് ഇത്രയധികം ഉപയോക്താക്കളെ ചിങ്കാരി നേടിയത്.

ഇന്ത്യയില്‍ ടിക് - ടോകിനും മറ്റ് ചൈനീസ് ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ 3.5
Full Story
  21-09-2020
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പേ ടിഎമ്മിനെ ഒഴിവാക്കി: പണം കൈമാറുന്ന ആപ് ഇത്രകാലും വാതുവയ്പ്പ് പ്രോത്സാഹിപ്പിച്ചു
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പേടിഎം ആപ്ലിക്കേഷന്‍ ഗൂഗിള്‍ നീക്കം ചെയ്തു. വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ആപ് നീക്കം ചെയ്യാനുള്ള കാരണം. ഗൂഗിള്‍ നിയമാവലിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മണി, പേടിഎം മാള്‍ തുടങ്ങിയ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും.
Full Story
[55][56][57][58][59]
 
-->




 
Close Window