Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  16-08-2020
ചൈനയിലെ കച്ചവടക്കാര്‍ വലഞ്ഞു: ഇന്ത്യയിലേക്ക് ഒരു സാധനത്തിനും ഇറക്കുമതിക്ക് അനുമതി കിട്ടുന്നില്ല
ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് ശേഷം ഇന്ത്യ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ കര്‍ശന നിലപാട് സ്വീകരിച്ചു. ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് രാജ്യത്ത് അനുമതികള്‍ വൈകുന്നു. രാജ്യത്തെ ഗുണനിലവാരം ഉറപ്പാക്കുന്ന ബിഐഎസ് പോലുള്ള ഏജന്‍സികളുടെ അനുമതിയാണ് ഷവോമി പോലുള്ള കമ്പനികള്‍ക്ക്
Full Story
  16-08-2020
ബ്രസീലിന്റെ ഇന്‍ഫോര്‍മിറ്റിക്കയെ ഇന്ത്യയുടെ വിപ്രോ വിലയ്ക്കു വാങ്ങി
ബ്രസീലിയന്‍ ഐടി കമ്പനി ഇവിയ സെര്‍വിയോസ് ദി ഇന്‍ഫോര്‍മിറ്റിക ലിമിറ്റഡിനെ ഏറ്റെടുത്തതായി വിപ്രോ അറിയിച്ചു. ജൂലൈയില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 169 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്.

ഇവിയയുടെ പ്രധാന ഇടപാടുകാരെല്ലാം ബ്രസീലില്‍ തന്നെയാണ്. ഇന്നലെയാണ് വിപ്രോ ഏറ്റെടുക്കല്‍ പൂő
Full Story
  14-08-2020
കേന്ദ്ര സര്‍ക്കാരിന് 57,000 കോടി രൂപ ലാഭവിഹിതം നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന് 57,000 കോടി രൂപക്ക് മുകളില്‍ ലാഭവിഹിതം നല്‍കാന്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) വെള്ളിയാഴ്ച അനുമതി നല്‍കി.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സര്‍ക്കാരിന്റെ വരുമാന ശേഖരണത്തെ ബാധിച്ചതിനാല്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍
Full Story
  13-08-2020
റഷ്യയുടെ വാക്‌സിന്‍ ഇറങ്ങുന്ന വാര്‍ത്ത വന്നപ്പോഴേക്കും സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറയുന്നു. ദിവസങ്ങള്‍ നീണ്ട കുതിച്ചു ചാട്ടത്തിനൊടുവിലാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുന്നത്. ഇന്ന് പവന് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4900 രൂപയായി. ഒരു പവന് 39,200 രൂപയും. കഴിഞ്ഞ ദിവസം രണ്ടു തവണയായി 800 രൂപയാണ് സ്വര്‍ണ്ണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാലുദിവസം കൊണ്ട് 2800
Full Story
  12-08-2020
പതിനൊന്നു വര്‍ഷത്തിനു ശേഷം യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക്: ലോകം മുഴുവന്‍ ഇപ്പോള്‍ അതാണു ചര്‍ച്ച
കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ യുകെ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോര്‍ട്ട്. കോവിഡ് വൈറസ് വ്യാപനം ചെറുക്കാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നടപടികളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ വലിയ ഇടിവാണ് രേഖപ"
Full Story
  11-08-2020
ചൈനീസ് കമ്പനി പിന്‍മാറി: ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് ബാബാ രാംദേവ് ഏറ്റെടുക്കുന്നു
യു.എ.ഇയില്‍ തുടങ്ങാനിരിക്കുന്ന ഐ.പി.എന്റെ പ്രധാന സ്പോണ്‍സര്‍ഷിപ്പില്‍ നിന്നു ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ പിന്മാറിയത് ബി.സി.സി.ഐയ്ക്ക് വന്‍ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് അത്തരത്തിലൊരു സ്‌പോണ്‍സറെ കണ്ടെത്തുക എന്നത് ബി.സി.സി.ഐയ്ക്ക് വന്‍
Full Story
  10-08-2020
സാംസങ്, പാനസോണിക് കമ്പനികള്‍ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു
സാംസങ് ഓഫര്‍:
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, അവരുടെ ടെലിവിഷനുകള്‍, റെഫ്രിജറേറ്ററുകള്‍, സ്മാര്‍ട്ട് ഓവനുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷ്ണറുകള്‍ എന്നിവയ്ക്ക് എക്‌സ്‌ക്ലൂസീവ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ആകര്‍ഷകമായ ഓഫറുകള്‍, ബണ്ടില്‍ഡ് ഡീലുകള്‍, 15% വരെ
Full Story
  09-08-2020
പിടിയില്‍ നില്‍ക്കാതെ സ്വര്‍ണത്തിന്റെ കുതിപ്പ്: ഒരു പവന്‍ വില 42,000 രൂപ
സ്വര്‍ണവില വീണ്ടും കൂടി. കേരളത്തില്‍ സ്വര്‍ണവില പവന് 480 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 42,000 രൂപയിലെത്തി. 5250 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഓഗസ്റ്റില്‍മാത്രം പവന് 1840 രൂപകൂടി. ദേശീയ വിപണിയില്‍ രണ്ടുദിവസംകൊണ്ട് 1000 രൂപയുടെ വര്‍ധനവാണുണ്ടായത്. വ്യാഴാഴ്ച സ്വര്‍ണ വില രണ്ടുതവണ കൂടി 41,520 രൂപയായിരുന്നു. 10ഗ്രാം (24കാരറ്റ്)
Full Story
[57][58][59][60][61]
 
-->




 
Close Window