ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ മാതൃകാ പോളിസി പിന്‍തുടര്‍ന്ന് മുപ്പതോളം ജനറല്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൊവിഡ് കവച് പുറത്തിറക്കിയിട്ടുണ്ട്. 18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവര്‍ക്ക് 50,000 രൂപാ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ സംരക്ഷണ പരിധിയുള്ള കൊറോണ കവച്
ഫ്യൂചര്‍ ബ്രാന്റ് ഇന്റക്‌സ് 2020ലെ റിപ്പോര്‍ട്ടിലാണ് ആപ്പിളിന് ശേഷം രണ്ടാമത്തെ വലിയ ബ്രാന്റ് എന്ന നേട്ടം റിലയന്‍സ് ഇന്റസ്ട്രീസ് സ്വന്തമാക്കിയത്.
ജനങ്ങള്‍ക്ക് റിലയന്‍സുമായി വളരെ ശക്തമായ വൈകാരിക ബന്ധമുണ്ട്. വളരെയേറെ ബഹുമാനിക്കപ്പെടുന്നുണ്ട്. മൂല്യങ്ങളില്‍ ഉറച്ചുനിന്നാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും
റിസര്‍വ്ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു. റിപോ, റീവേഴ്‌സ് റിപോ നിരക്കില്‍ ഇത്തവണ മാറ്റമില്ല. റിപോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. റീവേഴ്‌സ് റിപോ നിരക്ക് 3.3% ആയി തുടരുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. മൂന്നു ദിവസം നീണ്ട വായ്പ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ആര്‍.ബി.ഐ
പ്രമുഖ ട്രാക്ടര്‍ നിര്‍മാതാക്കളായ സോണാലിക ഗ്രൂപ്പിന് വില്‍പ്പനയില്‍ വന്‍ മുന്നേറ്റം. ജൂലൈ മാസം ട്രാക്ടര്‍ വില്‍പ്പനയില്‍ 72 ശതമാനം മുന്നേറ്റമുണ്ടായി. 2020 ജൂലൈ മാസത്തില്‍ സോണാലികയുടെ ആഭ്യന്തര വില്‍പ്പന 8,219 യൂണിറ്റുകളായി ഉയര്‍ന്നു.
മുന്‍ വര്‍ഷം സമാന കാലയളവില്‍ വില്‍പ്പന 4,788 യൂണിറ്റുകളായിരുന്നു. ഹോഷിയാര്‍പൂര്‍
ഓഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്ത് ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും വില കുറയും. രണ്ടു വര്‍ഷം മുമ്പ് രാജ്യത്ത് നടപ്പാക്കിയ ദീര്‍ഘകാല ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്!മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) പിന്‍വലിച്ചതോടെയാണ് വാഹനം വാങ്ങുന്നതിനുള്ള ചെലവു കുറയുന്നത്. ഇതോടെ
വാഗണ്‍ ആര്‍ 7 സീറ്റര്‍ മോഡല്‍ പരീക്ഷണയോട്ടം നടത്തുന്ന ക്യാമറകളില്‍ പതിഞ്ഞിരിക്കുന്നു.എക്‌സ്എല്‍ 5 എന്ന് പൊതുവായി വിളിക്കപ്പെടുന്ന ഇത് എര്‍ട്ടിഗയില്‍ നിന്ന് ഉരുത്തിരിഞ്ഞ എക്‌സ്എല്‍ 6 സജ്ജമാക്കിയ മോഡലാണ്. കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ക്യാബിന്‍, രണ്ടാം നിരയിലെ മൂന്നാം ജോഡി ക്യാപ്റ്റന്‍ സീറ്റുകള്‍,
ഗൂഗിള്‍ അടുത്ത വര്‍ഷം ജൂലൈ വരെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചേക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകമെമ്പാടും കോവിഡ് 19 കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഗൂഗിള്‍ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. ഗൂഗിള്‍ ആസ്ഥാനായ അമേരിക്കയിലും കോവിഡ് കേസുകള്‍